MX
Browsing Category

entertainment

ശബരിമല തീർത്ഥാടനം 2020:

കൊച്ചി: കേരളത്തിലെ സബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സീസൺ നവംബർ 16 ന് ആരംഭിക്കും. ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം പ്രതിദിനം 1,000 ആയി പരിമിതപ്പെടുത്തി. വാരാന്ത്യങ്ങളിൽ ആയിരത്തിന്റെ വർധനയുണ്ടാകും. ശബരിമല മണ്ഡവിലക്കു,…

പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം ഒരുക്കുന്നു

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്.

സ്വര്‍ണവില പവന് 280 രൂപകൂടി 37,640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന് 280 രൂപകൂടി 37,640 രൂപയിലെത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍160 രൂപകുറഞ്ഞ് 37,360 രൂപയിലെത്തിയതിനുശേഷമാണ് വിലവര്‍ധന. ആഗോള വിപണിയില്‍ സ്പോട്ട്

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു.

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ്

ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.48 മണിക്കൂറിനുള്ളിൽ നടത്തിയ

ബറോസ്’ 2021 ആദ്യവാരത്തോടെ; പുതുവർഷത്തിൽ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുക സ്വന്തം സിനിമയിൽ

തിരുവനന്തപുരം: മോഹന്‍ലാല്‍ 2021ല്‍ ആദ്യം അഭിനയിക്കുന്നത് സ്വന്തം സംവിധാനത്തിലുള്ള സിനിമയില്‍. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരിക്കാനിരുന്ന ബറോസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ഗോവാ ഷെഡ്യൂളായിരിക്കും ആദ്യം. നേരത്തെ കെ.യു മോഹനനനായിരുന്നു

കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

തിരൂർ: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ നവരാത്രിക്ക് തുടക്കമായി, സരസ്വതിയായും ദുര്‍ഗ്ഗയായും പാര്‍വ്വതിയായും മഹാലക്ഷ്മിയായും ഭക്തര്‍ക്കു മേല്‍ ദേവി അനുഗ്രഹം ചൊരിയുന്ന 9 നാളുകള്‍ക്ക് തുടക്കമായി .നവരാത്രി

ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? 800നെതിരെ തിരിയുന്നവര്‍ക്ക് മുരളീധരന്റെ മറുപടി

ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. വിജയ് സേതുപതി നായകനായി തന്റെ ജീവിതം സിനിമയാകുന്നതിന് എതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.എന്റെ ജീവിതം സിനിമയാക്കാന്‍

സിനിമാ പ്രദര്‍ശനം : തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

സിനിമാപ്രദര്‍ശനം സംബന്ധിച്ച് തിയറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 50% സീറ്റുകളില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. തിയറ്ററില്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണ്. സീറ്റുകളില്‍

പച്ചത്തുരുത്ത് കൈയ്യേറിയെന്ന് പരാതി; ദൃശ്യം 2 ന്റെ നിര്‍മാണം തടഞ്ഞു

ഇടുക്കി: മോഹന്‍ലാല്‍ നായകനായ ദൃശ്യം രണ്ടാംപതിപ്പിന്റെ ചിത്രീകരണത്തിനായി പച്ചത്തുരുത്ത് പദ്ധതി പ്രദേശം കൈയ്യേറി സെറ്റ് നിര്‍മ്മിച്ചുവെന്ന് പരാതി. ഇടുക്കി തൊടുപുഴയില്‍ കുടയത്തൂര്‍ കൈപ്പകവലയിലെ സര്‍ക്കാര്‍ ഭൂമിയിലെ സംരക്ഷിത വന പ്രദേശം