Fincat
Browsing Category

Food

വിശക്കുന്നുണ്ടോ, തയ്യാറാക്കിക്കോ രുചികരമായ ‘മസാല റൈസ്’

നല്ല വിശപ്പാണ് എന്നാല്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ സമയവും മനസും ഇല്ല എന്നാണോ. എന്നാല്‍ അങ്ങനെ വിചാരിക്കാന്‍ വരട്ടെ.നല്ല രുചികരവും ചേരുവകള്‍ അധികം ചേര്‍ക്കാതെയുമുളള ഒരു ഈസി മസാല റൈസ് റസിപ്പി തയ്യാറാക്കാം. കുട്ടികള്‍ക്ക് സ്‌കൂളില്‍…

പുതിന വെള്ളം ശീലമാക്കാം; വായ് നാറ്റം മുതല്‍ ദഹനപ്രശ്‌നങ്ങള്‍ വരെ മാറ്റിയെടുക്കാം

രാവിലെ എണീറ്റയുടന്‍ ഒരു കപ്പ് ചായയോ, കാപ്പിയോ അതാണ് പൊതുവെയുള്ള ശീലം. എന്നാല്‍ ആ ശീലം ഒന്നുമാറ്റിപ്പിടിച്ചാലുള്ള ഗുണങ്ങള്‍ നിസാരമല്ല.എഴുന്നേറ്റയുടന്‍ പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഒരു ഗ്ലാസ് പുതിന വെള്ളം കുടിക്കുന്നത് ശരീരത്തിന് മികച്ച…

സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ കഴിക്കാം

പേശികളുടെ വളര്‍ച്ച ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മുട്ട പ്രോട്ടീനും അമിനോ ആസിഡും…

രാവിലെയോ രാത്രിയോ ഇനി ഇത് മതി, ദോശയും ചപ്പാത്തിയും മാറി നില്‍ക്കുന്ന രുചിയാണ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ധാന്യമാണ് റാഗി. കാല്‍സ്യം, ഇരുമ്പ്, നാരുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവ ഇതിലുണ്ട്. ഇവ പ്രമേഹം, കൊളസ്‌ട്രോള്‍, വിളര്‍ച്ച, എല്ലുകളുടെ ബലക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. റാഗിയിലെ ആന്റി…

വൻകുടല്‍ ക്യാൻസര്‍ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങള്‍

വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ ക്യാൻസർ. വൻകുടലിലെ ക്യാൻസർ തടയാവുന്നതും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ വളരെ ഭേദമാക്കാവുന്നതുമാണ്.പോളിപ്സ് എന്നറിയപ്പെടുന്ന കോശങ്ങളുടെ ചെറുതും അർബുദരഹിതവുമായ…

രാവിലെ ഉന്മേഷത്തോടെ ഉണരാം; അത്താഴത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ഒരു സമീകൃത അത്താഴം ആഴത്തിലുള്ള ഉറക്കത്തിന് സഹായിക്കുന്നു. മറ്റൊന്ന്, കൊഴുപ്പുള്ളതോ, അമിതമായി പഞ്ചസാര അടങ്ങിയതോ ആയ ഭക്ഷണം ഉറക്കത്തെ തടസ്സപ്പെടുത്തുകയും അടുത്ത ദിവസം അലസതയോ മന്ദതയോ അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും. വണ്ണം കൂടുമെന്ന്…

രോഗങ്ങള അകറ്റി നിർത്തും പപ്പായ ; അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാം

പപ്പായയിൽ നിരവധി പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തും. പപ്പായയിൽ ലൈക്കോപീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരോട്ടിനോയിഡ് (ബീറ്റാ കരോട്ടിനുമായി ബന്ധപ്പെട്ടത്) എന്നറിയപ്പെടുന്ന ഒരു പിഗ്മെന്റ്…

കുതിര്‍ത്ത ഈന്തപ്പഴത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്, അറിയാം ഗുണങ്ങള്‍

വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, സിങ്ക്, നാരുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. *.…

പഴം പെട്ടെന്ന് പഴുക്കുന്നത് തടയാന്‍ ഇതാ ചില പൊടിക്കൈകള്‍

ഓരോ വീട്ടിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് പഴം. വിശക്കുമ്പോള്‍ കഴിക്കാനും ജ്യൂസ് അടിക്കാനും കേക്ക് ഉണ്ടാക്കാനുമൊക്കെ പഴം ഉപയോഗിക്കാറുണ്ട്. എന്നാല്‍ വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും പഴം പെട്ടെന്ന് പഴുക്കുന്നു. പിന്നീട് ഇത്…

ചക്കയുടെ അതിശയിപ്പിക്കും ആരോഗ്യ ഗുണങ്ങള്‍ അറിയാം

ചക്കയില്‍ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചക്ക ദഹനത്തെ പിന്തുണയ്ക്കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും…