Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Food
പപ്പായ കൊണ്ട് കിടിലൻ രുചിയില്‍ ഒരു അച്ചാർ
മിക്കവാറും വീടുകളില്‍ കാണുന്ന ഒന്നാണ് പപ്പായ. ഇത് കൊണ്ട് പല രുചികരമായ വിഭവങ്ങളും കറികളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ പപ്പായ കൊണ്ട് അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ.
ചേരുവകള്‍
നല്ലെണ്ണ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്-…
വളരെ കുറഞ്ഞ ചേരുവ കൊണ്ട്ക്യാരറ്റ് ഓട്സ് പുട്ട് റെസിപ്പി
ചേരുവകൾ
ക്യാരറ്റ് - 2 വലുത്
ഓട്സ് - 3 മീഡിയം കപ്പ്
തേങ്ങ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക.പറഞ്ഞ അളവിലുള്ള ഓട്സും ഗ്രേറ്റ് ചെയ്ത ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ…
അബദ്ധത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ടിപ് കൊടുത്തത് ലക്ഷങ്ങള്‍; തിരിച്ചുചോദിച്ചപ്പോള്‍…
പതിവായി പുറത്തുനിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ഇടയ്ക്കെല്ലാം റെസ്റ്റോറന്‍റുകളിലും കോഫി ഷോപ്പുകളിലും മറ്റും കഴിക്കാനായി പോകുമ്ബോള്‍ കഴിച്ച ശേഷം അവിടെ തങ്ങള്‍ക്ക് സര്‍വീസ് നല്‍കിയ ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്.
ഇത്…
ബർഗർ കഴിച്ചു; 15 പേർ ചികിത്സ തേടി, ഷവർമ കഴിച്ചോ എന്നും പരിശോധന
പത്തനംതിട്ട: പത്തനംതിട്ടയിൽ ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ആഹാരസാധനങ്ങൾ വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ
വിഷബാധയുണ്ടായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർ വിവിധ…
പച്ചരിയും ഉഴുന്നും വേണ്ട…. പ്രാതലിന് രുചികരവും മൃദുലവുമായ ഓട്സ് ദോശ ആയാലോ?
ദോശ, ഇഡലി മാവിന് വിലകൂടിയ വാര്‍ത്ത നാം അറിഞ്ഞതാണ്. 35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും.
ദോശമാവിന് വിലകൂടിയ ഈ സമയത്ത് പച്ചരിയും ഉഴുന്നും ഇല്ലാതെ തന്നെ പ്രാതലിന് രുചികരമായ…
രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…
ശരീരത്തിന്‍റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ശരിയല്ലാത്ത സമയത്ത് കഴിച്ചാല്‍ അത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
പ്രത്യേകിച്ച് രാവിലെ വെറുംവയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും…
ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിച്ച യുവാവിന്റെ മരണം; ‘രാഹുലിന് അണുബാധയുണ്ടായിരുന്നു, മരണം…
കാക്കനാട് ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവൂ എന്ന് ഡോക്ടര്‍.
മരണം ഭക്ഷ്യ വിഷബാധ മൂലമാണോ എന്ന്…
കുട്ടികള്‍ക്ക് മിഠായി അധികം കൊടുക്കരുത്; കാരണം അറിയാം, ഒപ്പം കൊടുക്കേണ്ട ഭക്ഷണങ്ങളും…
കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് എപ്പോഴും ഉത്കണ്ഠയാണ്. പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണകാര്യങ്ങളിലാണ് മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കയുണ്ടാകാറ്.
അവര്‍ക്ക് എന്തുതരം ഭക്ഷണം നല്‍കണം, എന്തെല്ലാം ഒഴിവാക്കണം-…
പഴകിയ ഭക്ഷണം പിടികൂടി
പയ്യന്നൂര്‍: നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
ചായമക്കാനി കേളോത്ത്, കാസ കുക്ന കേളോത്ത്, സ്ട്രീറ്റ് ഫുഡ് കേളോത്ത്, റോയല്‍ ഫുഡ് റെയില്‍വേ ഗേറ്റ്, സംസം ഹോട്ടല്‍…
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്ന 8 സൂപ്പര്‍ ഫുഡുകള്‍
കൊളസ്ട്രോള്‍ ഇന്ന് പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമായി കണക്കാക്കപ്പെടുന്നു.
മോശം കൊളസ്ട്രോള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗ…