Main Banner
Browsing Category

gulf

സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ; കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല

സൗദി: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ

നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം

ദുബൈ: നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ

ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മംഗലം: തൊട്ടിയിലങ്ങാടി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്റ്ററുടെ മകൻ മുഹമ്മദ്‌ ശരീഫ് (53) ദുബൈയിൽ അന്തരിച്ചു.ഹൃദയസ്തംഭനമാണ് മരണകാരണം. കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ:സക്കീന (ആലത്തിയൂർ).മക്കൾ:

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

അബുദാബി– ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു. ദുബായിലേക്കുള്ള എമിറേറ്റ്സ് ട്രാൻസ്പോർട് ബസ് ആണ് സർവീസ് ആരംഭിച്ചത്. എന്നാൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് യാത്രക്കാരെ കൊണ്ടുവരില്ല. അബുദാബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് മാനദണ്ഡം

യു.എ.ഇ. യിൽനിന്ന് നാട്ടിലേക്ക് വരാൻ വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. ഫലം നിർബന്ധം

അബുദാബി: വാക്സിനെടുത്തവർക്കും യു.എ.ഇ. യിൽനിന്ന് കേരളത്തിലേക്ക് വരുമ്പോൾ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാണെന്ന് എയർഇന്ത്യ അറിയിച്ചു. വാക്സിൻ രണ്ടുഡോസും സ്വീകരിച്ചവർക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിമാനമിറങ്ങുമ്പോൾ ആർ.ടി.പി.സി.ആർ.

ഒമാനിലെ വെള്ളപ്പാച്ചിൽ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി

റിയാദ്: ഒമാനില്‍ കഴിഞ്ഞ ദിവസം മഴമൂലമുണ്ടായ വെള്ളപ്പാച്ചിൽ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് വെള്ളപാച്ചിൽ കാണാതായത്. ഇവര്‍ക്കായി റോയൽ ഒമാൻ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യയില്‍ നിന്നുൾപ്പടെയുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ

ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ

വിദ്യാർത്ഥികൾക്കുള്ള യു.എ.ഇ ഗോൾഡൻ വിസക്ക്​ അർഹരായവർ 2036പേർ.

ദുബായ്: ഹൈസ്​കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക്​ നേടിയ വിദ്യാർത്ഥികൾക്ക്​ യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക്​ അർഹരായവർ 2036പേർ. ഇവരുടെ കുടുംബങ്ങൾക്കും പത്തുവർഷ വിസക്ക്​ അർഹതയുണ്ടാകുമെന്ന്​ എമിറേറ്റ്​സ്​ സ്കൂൾസ്​…

ഹാജിമാരെ സ്വീകരിക്കാനായി മക്ക നഗരിയും ഹറം പള്ളിയും ഒരുങ്ങി.

മദീന: ഹാജിമാരെ സ്വീകരിക്കാനായി മക്ക നഗരിയും ഹറം പള്ളിയും ഒരുങ്ങി. വിശുദ്ധ ഹറമിൽ നമസ്കാരം നിർവഹിക്കാൻ ഇന്ന് മുതൽ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജിനു മുന്നോടിയായി വിശുദ്ധ ഹറമിനടുത്ത് താമസിക്കുന്നവരേയും ഒഴിപ്പിക്കും. പൂർണമായും…

32 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കാലിക്കറ്റ് എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് നമ്പർ 6E1843 ൽ എത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശി അബ്ദുൾ സലാംമിന്റെ ലഗ്ഗേജിൽ നിന്നും…