Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
പ്രവാസി സാഹിത്യോത്സവ്; കലാലയം പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു
പതിനഞ്ചാമത് എഡിഷന് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി നല്കുന്ന ഗ്ലോബല്‍ കലാലയം പുരസ്കാരങ്ങള്‍ക്കുള്ള സൃഷ്ടികള്‍ ക്ഷണിച്ചു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളുടെ മലയാള കഥ, കവിത വിഭാഗങ്ങളിലാണ് പുരസ്കാരം…
ദമാമില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി മരിച്ചു
ദമാമില്‍ ന്യൂമോണിയ ബാധയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവന്തപുരം സ്വദേശിയായ രാകേഷ് രമേശന് ആണ് മരിച്ചത്. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷ് വെള്ളിയാഴ്ചയാണ് മരിച്ചത്. ദമ്മാമിലെ ഒരു…
യുഎഇയില്‍ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥ മുന്നറിയിപ്പ് നല്കി അധികൃതര്‍
ദുബൈ: യുഎഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്കി എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്). ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊടിക്കാറ്റ് ഉള്ളപ്പോള്‍…
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷാ ഏജൻസി
ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ ബാധിക്കുന്ന ഒരു ഗുരുതരമായ സുരക്ഷാ അപകടസാധ്യത കണ്ടെത്തിയതായി ഗൂഗിൾ അറിയിച്ചു. ഇതേത്തുടർന്ന് ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്…
കുവൈത്തില്‍ മഴയ്ക്കായി പ്രത്യേക പ്രാര്‍ത്ഥന, 125 പള്ളികളില്‍ ഇസ്തിസ്ഖാ നമസ്കാരം
കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴയ്ക്കായുള്ള പ്രാര്‍ത്ഥനാ ഇസ്തിസ്ഖാ നമസ്കാരം നടന്നു. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലായി 125 പള്ളികളിലാണ് ഈ നമസ്കാരം നടന്നത്. നമസ്കാര വേളയില്‍ വിശ്വാസികള്‍ മഴയ്ക്കായി സര്‍വ്വശക്തനായ അല്ലാഹുവിനോട്…
ദുബായ് ഗാര്ഡന് ഗ്ലോ വീണ്ടും തുറക്കുന്നു; ഉദ്ഘാടനം ഉടന്‍
ഔദ്യോഗിക ഉദ്ഘാടന തീയതിയും പ്രവേശന ഫീസും പിന്നീട് അറിയിക്കും. ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രവേശനം - പാര്‍ക്ക് അധികൃതര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
പുതുക്കിയ ഡൈനോസര്‍ പാര്‍ക്കും ഫാന്റസി പാര്‍ക്കും…
കുവൈത്ത് റെയില്‍വേ, പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ റെയില്‍വേ പദ്ധതിയുടെ പ്രധാന പാസഞ്ചര്‍ സ്റ്റേഷന്റെ രൂപകല്‍പ്പനയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പൊതു റോഡ്, ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം…
മടങ്ങിയെത്തിയ പ്രവാസികളെ ‘നോർക്ക കെയർ’ ഇൻഷുറൻസിൽ ഉൾപ്പെടുത്തും
മടങ്ങിയെത്തിയ പ്രവാസികളെയും 'നോർക്ക കെയർ' മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് നോർക്ക വിഭാഗത്തിന്റെ സ്പെഷ്യൽ സെക്രട്ടറി ടിവി അനുപമ ഐഎഎസ് വ്യക്തമാക്കി.
ഈ വിഷയത്തിൽ സർക്കാർ…
യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരന് വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു
അല്‍ ഐന്‍: വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്.
വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ്…
ഖത്തറിൽ ഇനി ‘ആക്ഷൻ അരങ്ങേറ്റം;’ യുഎഫ്സി MMA ഫൈറ്റ് നൈറ്റിന് വേദിയാകാൻ ദോഹ
ഇർഫാൻ ഖാലിദ്
ലോകത്തിലെ മുൻനിര മിക്സഡ് മാർഷ്യൽ ആർട്സ് സംഘടനയായ യുഎഫ്സി, വിസിറ്റ് ഖത്തറുമായി സഹകരിച്ച്, നവംബർ 22 ശനിയാഴ്ച, ആദ്യമായി ‘ഒക്ടഗണിനെ’ ഖത്തറിലേക്ക് കൊണ്ടുവരുന്നു.
ദോഹയിലെ അത്യാധുനിക എബിഎച്ച്എ അരീനയിൽ നടക്കുന്ന ഈ ആക്ഷൻ…
