Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
പ്രവാസികള്‍ക്ക് ആശ്വാസം; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല
പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ.രത്തന്‍ കേല്‍ക്കര്‍…
ജോലിക്കിടെ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു
ഒമാനില്‍ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുപുറം തവവില വീട്ടില്‍ സുരേന്ദ്രന്റെ മകൻ ഷിജോ ആണ് മരിച്ചത്.30 വയസായിരുന്നു. മസ്‌കത്തിനടുത്ത് അല്‍ ഖൂദില്‍ ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഷിജോ.…
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ വൻ മുന്നേറ്റം; മാറ്റം വേഗത്തിലെന്ന് യുഎഇ
യുഎഇയില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമെന്ന് പുതിയ കണക്കുകള്‍.ബാങ്ക് കാര്‍ഡ് ഇല്ലാതെ പണമിടപാട് നടത്തുന്നവരില്‍ യുവതലമുറയാണ് മുന്നില്‍. വളരെ വേഗത്തില്‍ പണരഹിത…
മലപ്പുറം തിരൂര്‍ സ്വദേശിയെ ഒമാനില്‍ കാണാതായി
ഒമാനില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ (34) ആണ് കാണാതായത്.ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത്. കാബൂറയില്‍ ജോലി ചെയ്തിരുന്ന അനസ് ശാരീരിക…
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് പുതിയ വിമാന സര്‍വീസ്
പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി വിമാന കമ്ബനിയായ സൗദിയ റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് കൊണ്ട് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു.ഫെബ്രുവരി ഒന്ന് മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര…
തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് വിദേശ രാജ്യത്തെ അപമാനിച്ചു; പ്രതിക്ക് ആറ് മാസം തടവ് വിധിച്ച്…
ബഹ്‌റൈനില്‍ തെറ്റായ വാർത്തകള്‍ സംപ്രേഷണം ചെയ്തതിനും ഒരു വിദേശ രാജ്യത്തെ അപമാനിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നാലാമത്തെ മൈനർ ക്രിമിനല്‍ കോടതി പ്രതിക്ക് ആറ് മാസം തടവും 200 ദിനാർ പിഴയും വിധിച്ചു.മുൻ സെഷനില്‍, പബ്ലിക്…
പ്രവാസികള്‍ക്ക് ആശ്വാസം; വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്ത്
പ്രവാസികള്‍ക്ക് ആശ്വാസമായി വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകള്‍. ശമ്ബളം കുറഞ്ഞവര്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ഇളവുകള്‍.പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്ബളമുള്ള പ്രവാസികള്‍ക്ക് 70,000 ദിനാര്‍ വരെ…
ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ഗ്ലോബല്‍ വില്ലേജ്; സീസണിലെ ഏറ്റവും വലിയ ഷോ നാളെ
ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്. നാളെ വൈകിട്ട് ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്തെ ക്യാന്‍വാസാക്കി ഡ്രോണുകള്‍ വിസ്മയം തീര്‍ക്കും.ഈ സീസണിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ ആയിരിക്കും നാളെ ഗ്ലോബല്‍ വില്ലേജില്‍ നടക്കുക.…
വേനല്‍ക്കാലത്തെ യാത്രാ തിരക്ക്; 10 പുതിയ നഗരങ്ങളില്‍ സേവനം ആരംഭിക്കാൻ എമിറേറ്റ്സ് എയര്‍ലൈൻസ്
വേനല്‍ക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എമിറേറ്റ്സ് എയർലൈൻസ് സേവനം 10 പുതിയ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.പ്രീമിയം ഇക്കോണമി സേവനമാണ് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. കൂടാതെ ഫുക്കറ്റ്, കേപ് ടൗണ്‍,…
പഞ്ചസാരയ്ക്ക് മാത്രമല്ല, യുഎഇയില്‍ ഇനി മുതല്‍ ഭക്ഷണത്തിലെ ഉപ്പിനും നിയന്ത്രണം വരുന്നു: പുതിയ…
ദുബായ്: പഞ്ചസാരയ്ക്ക് പിന്നാലെ ഭക്ഷണ സാധനങ്ങളിലെ ഉപ്പിന്റെ അളവിലും കർശന നിയന്ത്രണം ഏർപ്പെടുത്താൻ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം.ഹൃദയരോഗങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍…
