Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി
ജിദ്ദ: സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
യാത്ര പോകുന്ന രാജ്യത്തെ ഏറ്റവും പുതിയ വ്യവസ്ഥകൾ അനുസരിച്ച് മാത്രമേ ഇനിയുള്ള…
തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു
അബുദബി: തിരൂര്‍ സ്വദേശിയും ഇപ്പോള്‍ കൈത്തക്കര (പട്ടര്‍നടക്കാവ്) താമസക്കാരനുമായ പുളിക്കല്‍ അബ്ദുറഹിമാന്‍ (51) അബുദബിയില്‍ നിര്യാതനായി. ഇന്നു രാവിലെയായിരുന്നു അന്ത്യം. പരേതനായ പുളിക്കല്‍ കാദറിന്റെ മകന്‍ ആണ്.
ഭാര്യ: സുലൈഖ, മക്കള്‍:…
വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.
കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ ആളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം മൊറയൂര്‍ സ്വദേശി…
വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടികൂടി
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി വിദേശത്തേക്കു കടത്താൻ ശ്രമിച്ച അഞ്ചുകിലോ കഞ്ചാവും 800 ഗ്രാം സ്വർണവും പിടിച്ചെടുത്തു. വിമാനത്താവളം സി.ഐ.എസ്.എഫ്, കസ്റ്റംസ് വിഭാഗങ്ങൾ ചേർന്നാണ് കള്ളക്കടത്ത് പിടിച്ചത്. ഷാർജയിലേക്ക് കഞ്ചാവ്…
ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി.
അൽ ഐൻ : മലപ്പുറം, വേങ്ങര ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി മേലേതൊടി സമീർ (45) വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം അൽ ഐനിൽ നിര്യാതനായി. അൽഐൻ ഖബീസിയിലെ അൽ ഹത്താ സാലൂൺ ഉടമയാണ്.വ്യാഴം രാവിലെ ജോലിക്ക് പോകുന്ന ഒരുക്കത്തിനിടയിൽ നെഞ്ച് വേദന…
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു പ്രവാസി മലയാളി മരിച്ചു.
കുവൈത്ത് സിറ്റി: കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്ന് വീണു പ്രവാസി മലയാളി മരിച്ചു. കുവൈത്തിലാണ് ദാരുണമായ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. മംഗഫ് ബ്ലോക്ക് നാലിൽ…
മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.
ജിദ്ദ: ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്‌റഫ് (43) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്…
സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്.
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം…
ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഉള്ള എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് പുനരാരംഭിച്ചു.
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് ന്യൂഡെൽഹിയിലെ സൗദി റോയൽ എംബസിയിൽ പുനരാരംഭിച്ചു. നിലവിൽ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് മാത്രമാണ് നടന്നിരുന്നത്. എന്നാൽ ചൊവ്വാഴ്ച…
ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി.
ദോഹ: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മൂടാടിയുടെ സഹോദരന്‍ ചേലോട്ട് മനോജ്കുമാര്‍(49) ആണ് കുവൈത്തില്‍ നിര്യാതനായത്.
ഖത്തറില് സ്വകാര്യ കമ്പനിയില്‍…
