Main Banner
Browsing Category

gulf

വിദേശത്ത്‌ പോകേണ്ടവര്‍ക്ക്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ

തിരുവനന്തപുരം: വിദേശത്തേക്ക്‌ പോകേണ്ടവര്‍ക്ക്‌ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ ലഭ്യമാണെന്ന്‌ മന്ത്രി വീണാ ജോര്‍ജ്‌ജ്‌ നിയമസഭയെ അറിയിച്ചു. പാസ്‌പോര്‍ട്ടും വിസയും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കണം.…

ദുബായിൽ വൻ അഗ്നിബാധ 

ദുബായ് ∙ അൽ ഖൂസ് വ്യവസായ മേഖല നാലിൽ വൻ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ല. വൻനാശനഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെ 11.09 നായിരുന്നു അഗ്നിബാധ ആരംഭിച്ചത്. ‍ഡുൽകോ കമ്പനിയുടെ വെയർഹൗസിന് പിറകുവശത്തെ…

ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്സിനും സഊദിയുടെ അംഗീകാരം; പ്രവാസികള്‍ക്ക് ആശ്വാസം

ജിദ്ദ : കൊവിഡിന് എതിരായ ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സഊദി അംഗീകരിച്ച അസ്ട്ര സെനിക്ക വാക്‌സിന് തുല്യമാണെന്ന് സഊദി ആരോഗ്യ വകുപ്പ്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ഇനി…

ദുബായിയില്‍ ഫുട്‌ബോള്‍ കളിക്കിടെ കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

ദുബായ് സിറ്റി: കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) ദുബായിയല്‍ കൂട്ടുകാരോടൊത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.ദുബായിയില്‍ ഫ്രൂട്ട്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു…

റിയിദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31)…

മംഗലം സ്വദേശി ഷാർജയിൽ നിര്യാതനായി.

തിരൂർ: മംഗലം ,പുല്ലുണി പുന്നെക്കാട്ട്  അബ്ദുല്ലയുടെ മകൻ ഹസ്ബദ്ധീൻ എന്നബാവ (38) ഷാർജയിൽ നിര്യാതനായി. ഭാര്യ റഹീന, മക്കൾ. അഫ്സൽ, ഫാത്തിമ റിദ, ഫാത്തിമ റിഷ കബറടക്കം നാളെ (വെള്ളിയാഴ്ച) മംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ റഹീന…

അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി…

പ്രവാസികളുടെ വിസ കാലാവധിയിൽ ആശങ്ക വേണ്ടെന്ന് കോൺസുൽ ജനറൽ

ദുബൈ : യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. ഇക്കാര്യം യു.എ.ഇ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട്. വിഷയം അനുഭാവപൂർവം…