AAK
Browsing Category

gulf

വിമാനം ഒന്നര മണിക്കൂർ മുമ്പ് പുറപ്പെട്ടതിനെ തുടർന്ന് 14 പേരുടെ യാത്ര മുടങ്ങി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്​ വിമാനം ഒന്നര മണിക്കൂർ മുമ്പ് പുറപ്പെട്ടതിനെ തുടർന്ന് 14 പേരുടെ യാത്ര മുടങ്ങി. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്ലൈ ദു​ൈബ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാൾ മുമ്പ് പുറപ്പെട്ടത്. നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ…

യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുതുരുത്തി: നെടുമ്പുര സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കപ്പറമ്പിൽ അബുവിന്‍റെ മകൻ അബൂ ത്വാഹിർ (26) ആണ് മരിച്ചത്. ദോഹയിൽ ഷെറാട്ടൻ ഹോട്ടലിന്‍റെ പരിസരത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു.…

എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മരണം സംഭവിച്ചു.

ദമ്മാം: സൗദിയിൽ നിന്ന്​ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച മലയാളി വീട്ടിലെത്തിയ​ ഉടൻ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്​ലാജ് ഇബ്രാഹീം ആണ്​ വീട്ടിലെത്തിയ ഉടനെ മരിച്ചത്​. ദമ്മാമിൽ നിന്ന്​ ചാർട്ടേഡ് വിമാനത്തിലാണ്​ മിദ്​ലാജ്​…

വീണ്ടും സ്വര്‍ണ്ണവേട്ട മലപ്പുറം സ്വദേശികള്‍ പിടിയില്‍

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം…

സഊദിയില്‍ പുതുവത്സരം പ്രമാണിച്ച് നിയന്ത്രണം

റിയാദ്: പുതുവത്സരം പ്രമാണിച്ച് രാജ്യത്ത് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി രംഗത്ത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ട് ശനി വരെ മൂന്ന് ദിവസത്തേക്ക് റെസ്റ്റോറന്റുകളിലും കഫേകളിലും…

നഴ്‌സായ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവാവ് മരിച്ചു. റിയാദിലെ ദാറുശ്ശിഫ ആശുപത്രിയില്‍ നഴ്സായ എറണാകുളം പിറവം സ്വദേശി വിനോദ് വില്‍സണ്‍ (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭാര്യ വിനിത വിനോദ് നേരത്തെ റിയാദ് ശുമൈസി…

ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു.

സൗദി: അടുത്ത ഹജ്ജിന് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം എന്ന പേരില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പദ്ധതി…

കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു

ദോഹ: കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ആണ്​ തിങ്കളാഴ്​ച രാവിലെ ദോഹയിൽ മരിച്ചത്​. മലപ്പുറം സ്വദേശിയായ ഇദ്ദേഹം പിന്നീട്​ കോഴിക്കോട്​…

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച്ച കൂടി നീട്ടി.

റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം…

വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1443 ഗ്രാം സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം രൂപ വില വരുന്ന 72,000 സിഗരറ്റും 8.5 കിലോഗ്രാം കുങ്കുമപ്പൂവും ഇൻ്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. കുങ്കുമപ്പൂവിന്…