Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ബാഗേജിൽനിന്നു ഫോൺ കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കരിപ്പൂർ∙ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ റജിസ്റ്റേഡ് ബാഗേജിൽനിന്നു കവർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി റിയാദിൽനിന്ന് എത്തിയ അരീക്കോട് വെള്ളേരി സ്വദേശിയാണ് മൊബൈൽ ഫോൺ,…
ഈജിപ്ത് വ്യോമാതിർത്തി തുറന്നു ഖത്തർ വിമാനങ്ങൾക്കായി.
ദോഹ: ഖത്തർ വിമാനങ്ങൾക്കായി ഈജിപ്ത് തങ്ങളുടെ വ്യോമാതിർത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോർട്ട് ചെയ്തു. ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു.
കരിപ്പൂര്‍: വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. ഇന്ന് രാവിലെയാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.…
ജിദ്ദ കെ എം സി സി യുടെ സാന്ത്വനവര്‍ഷം പരിപാടി 14 ന് മലപ്പുറത്ത്
മലപ്പുറം : ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'സാന്ത്വനവര്‍ഷം 2021' ജനുവരി 14 ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ജില്ലാ ലീഗ് ആസ്ഥാനത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്…
വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി രണ്ട് കിലോ 451 ഗ്രാം സ്വർണം പിടിച്ചു.
മലപ്പുറം സ്വദേശി കാട്ടേക്കാടൻ ഷരീഫും ഇരിങ്ങാലക്കുട സ്വദേശി ജിതിനുമാണ് പിടിയിലായത്.
സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്ച ആരംഭിക്കും.
ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്ചയിൽ ഏഴ് സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി.
റിയാദിൽ നിന്ന് ആഴ്ചയിൽ…
പ്രവാസികൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി.
തിരുവനന്തപുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.…
ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു.
റിയാദ്: സൗദി അറേബ്യയില്‍ ഇഖാമയും ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ ഇസ്തിമാറയും ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. പോലീസ് പരിശോധനയിലും ബാങ്കുകളുടെയും കമ്പനികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഇടപാടുകളിലും മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇഖാമയും…
പ്രവാസികൾക്ക് പ്രോക്സി വോട്ടിനു പകരം ഇലക്ട്രോണിക് തപാൽ വോട്ട്
ന്യൂഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിനു പകരം ഇലക്ട്രോണിക് തപാൽ വോട്ട് നടപ്പാക്കാനുള്ള നിർദേശത്തിന് വിദേശ മന്ത്രാലയവും സമ്മതം മൂളി.
എന്നാൽ, ഇത് നടപ്പാക്കുംമുമ്പ്…
കരിപ്പൂരിൽ വൻ സ്വർണവേട്ട
കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ട. പതിനൊന്ന് ലക്ഷത്തോളം രൂപ വില വരുന്ന 200ഗ്രാം സ്വർണവും 400ഗ്രാം വെള്ളിയുമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ക്യാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പായ്‌ക്കെറ്റുകളിലായി ശരീരത്തിനുള്ളിൽ…
