Fincat
Browsing Category

gulf

സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ…

മസ്കറ്റ്: സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം മൂലം കൗമാരക്കാരന്‍റെ വാരിയെല്ലിന് ഒടിവ് സംഭവിച്ചു. ഒമാനിലാണ് സംഭവം.ഫാമിലി മെഡിസിന്‍ കണ്‍സള്‍ട്ടന്‍റായ ഡോ. സാഹിര്‍ അല്‍ ഖാറുസിയാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലിന്‍റെ ടോക്ക് ഷോയില്‍ ഇക്കാര്യം…

ചെറിയ പെരുന്നാള്‍; മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ചു അവധി. ഈദ് അല്‍ ഫിത്ർ പ്രമാണിച്ചു മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഏപ്രില്‍ പത്ത് ബുധനാഴ്ച അവധിയാണെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍…

തീപിടിത്തം; മരിച്ച ഇന്ത്യക്കാരില്‍ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ യുവതിയും, ഭര്‍ത്താവ്…

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു.രണ്ട് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി…

ഈദ് സന്തോഷവുമായി മലപ്പുറം ജില്ലാ ഒഐസിസി ഇൻകാസ് ഖത്തർ. 

ദോഹ: ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഈദ് സന്തോഷവുമായി ഒറ്റപ്പെട്ട ഫാമുകൾ സന്ദർശിച്ചു ഈദ് കിറ്റുകളും കൈമാറി. ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് നൌഫൽ പിസി കട്ടുപ്പാറയുടേയും ഇർഫാർ പകരയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നഗര…

ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ 14 മുതല്‍ റിയാദില്‍

റിയാദ്: ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്.…

സന്തോഷ വാര്‍ത്ത, ട്രാഫിക് പിഴകള്‍ക്ക് വൻ ഇളവ്; ഏപ്രില്‍ 18 വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്‌…

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ക്ക് വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക. സല്‍മാൻ രാജാവിൻറെയും…

പള്ളിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ നിന്നും കരച്ചില്‍; ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച…

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ…

മക്ക മസ്ജിദുല്‍ ഹറാമില്‍ തിരക്കേറുന്നു; ഒരോ നമസ്കാര വേളയിലും ഹറമിലെത്തുന്നത് ലക്ഷക്കണക്കിന്…

റിയാദ്: റമദാനിലെ പുണ്യദിനങ്ങള്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറമിലെ തിരക്ക് മൂർധന്യതയിലെത്തി. ഏറ്റവും പവിത്രമായി കണക്കാക്കുന്ന റമദാെൻറ അവസാനത്തെ രാപ്പകലുകള്‍ ഹറമില്‍ കഴിച്ചുകൂട്ടാൻ സൗദിക്കകത്തും നിന്നും പുറത്തും വിശ്വാസികളുടെ…

ഡോം ഖത്തറിന് ഇനി പുതിയ നേതൃത്വം.

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024 - 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു. പഴയ ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിന് ഡോക്ടർ വി.വി ഹംസ…

വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ ‘Power to Her’

ലോക വനിതാ ദിനത്തിൽ ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും (AWS) ഇന്ത്യൻ സ്പോർട്സ് സെൻ്ററും(ISC) സംയുക്തമായി പവർ റ്റു ഹെർ എന്ന പേരിൽ വനിതകൾക്കായി വർക്കൗട്ട്, Zumba, യോഗ സെഷനുകൾ സംഘടിപ്പിച്ചു. വനിതകളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ…