Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
ന്യൂനമര്‍ദ്ദം; ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഡിസംബര്‍ 24 ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 26 വ്യാഴാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ…
ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍; ദമ്മാമില്‍ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സര്‍വീസ് റെഡ് സീ…
റിയാദ്: സൗദി ബജറ്റ് വിമാന കമ്ബനിയായ ഫ്ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇൻറര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു.വ്യോമയാന മേഖലയിലെ ദേശീയ…
പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാര്‍ജ
ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും.മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍…
ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; രാജ്യമെങ്ങും ആഘോഷങ്ങള്‍, അവധി ആഘോഷമാക്കി പ്രവാസികളും
ദോഹ: ഐക്യത്തിന്റെയും മഹത്തായ പാരമ്ബര്യത്തിന്റെയും ഓർമപ്പെടുത്തലായും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയ്ക്ക് പ്രചോദനമായും ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ് ഖത്തർ.രാജ്യത്തുടനീളം വിവിധ പരിപാടികള്‍ ഇന്നും വരും ദിവസങ്ങളിലുമെല്ലാം…
ബഹ്റൈന്‍ ദേശീയ ദിനം; ജയിലില്‍ കഴിയുന്ന 896 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഭരണാധികാരി
മനാമ: ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവിട്ട് ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവ്.വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുാകാര്‍ക്കാണ് മോചനം ലഭിക്കുക.…
തുടര്‍ച്ചയായി നാല് ദിവസം അവധി, ദേശീയ ദിനമാഘോഷിക്കാൻ ഖത്തര്‍
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്.ഡിസംബര്‍ 18, 19 (ബുധന്‍, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി…
ഫുട്ബോൾ താരം നസീഫ് സായിയെ വാഖ് അനുമോദിച്ചു
ഫുട്ബോൾ താരം നസീഫ് സായിയെ വാഖ് അനുമോദിച്ചുഫുട്ബോൾ താരം നസീഫ് സായിയെ വാഖ് അനുമോദിച്ചുദോഹ: മലപ്പുറം ജില്ലാ സീനിയർ ഫുട്ബാൾ ടീം അംഗവും കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ക്വിഫ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ കെ.എം.സി.സി മലപ്പുറം ജില്ലാ…
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മൻ; റിയാദ് മെട്രോ യാത്രക്കാരെ സഹായിക്കാൻ ബഹുഭാഷ ഗൈഡുകള്‍
റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗൈഡുകള്‍. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളില്‍ സേവനം നല്‍കാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്.അറബി, ചൈനീസ്,…
ലോക നേതാക്കൾക്ക് കൂടിക്കാഴ്ച നടത്താനും ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമായി ദോഹ ഫോറം ;…
ലോക നേതാക്കൾക്ക് കൂടിക്കാഴ്ച നടത്താനും ചർച്ച ചെയ്യാനുമുള്ള പ്ലാറ്റ്‌ഫോമായി ദോഹ ഫോറം ; റിപ്പോർട്ടിംങിനായി സിറ്റി സ്കാൻ ന്യൂസ് സ്റ്റാഫ് പ്രതിനിധിയും ദോഹ: ലോകമെമ്പാടുമുള്ള നേതാക്കന്മാർക്കും തീരുമാനമെടുക്കുന്നവർക്കുമുള്ള ഒരു പ്രധാന ആഗോള…
ശമ്ബളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിര്‍വശത്തെ ബസിലിടിച്ച് പ്രവാസി…
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈല്‍ ഇൻഡസ്ട്രിയല്‍ ഏരിയയില്‍ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.ലെന്നി ഓടിച്ച…
