Bridal
Browsing Category

gulf

എയര്‍ഇന്ത്യ വിമാന അപകടം, അനുശോചനം രേഖപ്പെടുത്തി ഒമാൻ

മസ്കറ്റ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാൻ. അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളോടും ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ…

ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍

ദുബൈ: ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ 985 തടവുകാര്‍ക്ക് മോചനം നല്‍കി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.തടവുകാരുടെ കുടുംബത്തിലേക്ക് സന്തോഷം എത്തിക്കാനും അവര്‍ക്ക് പുതിയ…

അബുദാബിയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, അടച്ചതില്‍ പ്രവാസികളുടെ പ്രിയപ്പെട്ട…

അബുദാബി: ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് യുഎഇയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.പൂട്ടിയ മൂന്ന് സ്ഥാപനങ്ങളില്‍ രണ്ടെണ്ണം അബുദാബിയിലും ഒരെണ്ണം അല്‍ഐനിലുമാണ്. ചെട്ടിനാട് മള്‍ട്ട് ക്യുസിൻ റസ്റ്റോറന്റ്, നസായെം…

ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ തീയതി പ്രവചിച്ച്‌ യുഎഇയിലെ വിദഗ്ധര്‍

ദുബൈ: യുഎഇയില്‍ ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ജൂണ്‍ ആറിന് ആകാന്‍ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. എമിറേറ്റ്സ് അസ്ട്രോണോമിക്കല്‍ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.മെയ് 28 ബുധനാഴ്ച ദുല്‍ഹജ്ജ്…

ജീവിത നിലവാര സൂചിക: അറബ് മേഖലയില്‍ ഒന്നാമതും ലോകത്ത് എട്ടാം സ്ഥാനവും നേടി ഖത്തര്‍

ദോഹ: അമേരിക്കൻ മാഗസിൻ സിഇഒവേള്‍ഡ്(CEOWORLD) പ്രസിദ്ധീകരിച്ച 2025ലെ ജീവിത നിലവാര സൂചികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ എട്ടാം സ്ഥാനവും നേടി ഖത്തർ.ലോകമെമ്ബാടുമുള്ള 2,58,000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ്…

കൈക്കുഞ്ഞുമായി കെട്ടിടത്തിന്‍റെ 17ാം നിലയില്‍ നിന്ന് താഴേക്ക് ചാടി 33 കാരിയായ യുവതി, ദാരുണാന്ത്യം

ഷാർജ: യുഎഇയില്‍ ഇന്ത്യക്കാരിയായ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ഷാർജയിലാണ് സംഭവം.ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നുമാണ് ചാടിയത്. 33കാരിയായ യുവതി രണ്ട് വയസ്സ് മാത്രം പ്രായം…

ശക്തമായ പൊടിക്കാറ്റ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ദോഹ: ഖത്തറില്‍ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ പൊടിക്കാറ്റ് വീശിയടിച്ചു.ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്…

വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

റാസല്‍ഖൈമ: യുഎഇയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പാകിസ്താനി ദമ്ബതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്. പഴയ റാസല്‍ഖൈമയിലെ സെദ്രോ പ്രദേശത്താണ് സംഭവം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ…

മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

മസ്‌കറ്റ്: രാമ നവമി പ്രമാണിച്ച്‌ മസ്‌കറ്റ് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്ബറുകളില്‍…

സഫീര്‍ മാള്‍ പൂട്ടിയ സംഭവം, കാരണം വ്യക്തമാക്കി ഉടമകള്‍, ഇനി പുതിയ മാനേജ്മെന്റ്

ഷാർജ: ഷാർജ എമിറേറ്റിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ സഫീർ മാള്‍ അടച്ചു പൂട്ടിയതിന്റെ കാരണം വ്യക്തമാക്കി ഉടമകള്‍.മാളിന്റെ മുൻവശത്തുള്ള പേരും ലോഗോയും ഉള്‍പ്പടെയുള്ള ബോർഡുകള്‍ കഴിഞ്ഞ ദിവസം അഴിച്ചുമാറ്റിയതോടെയാണ് മാള്‍ അടച്ചുപൂട്ടിയെന്ന വിവരം…