Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
വെബ് സമ്മിറ്റിനൊരുങ്ങി ദോഹ; ആഗോളതലത്തിൽ മികച്ച പ്രതികരണം
മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യത്തെ സമ്പൂർണ അന്താരാഷ്ട്ര ടെക് സമ്മേളനമായ “വെബ് സമ്മിറ്റ് ഖത്തറിന്റെ” ഉദ്ഘാടന പതിപ്പ് ലോകമെമ്പാടും നിന്ന് വലിയ പ്രതികരണം സൃഷ്ടിച്ചതായി അണിയറക്കാർ അറിയിച്ചു.
ഇവൻ്റ് ടിക്കറ്റുകൾ ഔദ്യോഗികമായി…
വാഖ് വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന പ്രവാസ കൂട്ടായ്മ – ഇ.ടി മുഹമ്മദ് ബഷീർ
ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക തീർക്കുന്ന വാഖ് പ്രവാസികൾക്കും നാട്ടുകാർക്കും എന്നും അഭിമാനമാണെന്ന് പാർലിമെന്റ് മെമ്പറും വാഖ് ട്രസ്റ് ചെയർമാൻ കൂടിയായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു . വാഖിന്റെ നേത്രത്വത്തിൽ മലപ്പുറം ജില്ലയിലെ…
ഖത്തർ സ്പോർട്സ് ഡേ ദിനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം…
ദോഹയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ശഹാനിയയിലെ അൽ കാദി പാർക്കിൽ വെച്ചായിരുന്നു “𝗠𝗶𝗹𝗲𝘀 𝘁𝗼 𝗴𝗼 𝘀𝗲𝗮𝘀𝗼𝗻-0𝟮” "𝗟𝗶𝗾𝗮 𝗔𝗹 𝗢𝘀𝗿𝗮" എന്ന തലകെട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്
ഖത്തർ കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ സാഹിബ്…
മലയാളി ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു
റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂർ, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം…
ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു
ഫുജൈറ: ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് മുന്‍വശത്തുള്ള ഫസീല്‍ പാര്‍ക്കില്‍ വെച്ചു നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു.
വിവിധങ്ങളായ നൃത്ത…
ഉംറക്കെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി
മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയില്‍ പരേതനായ പരീതിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്.
സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയ…
റിയാദില്‍ കെമിക്കല്‍ കമ്പനിയില്‍ തീപിടിത്തം; രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി കെമിക്കല്‍ കമ്പനിയുടെ റിയാദിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
അത്ശാനയിലെ ഫാക്ടറിയില്‍ പ്രൊഡക്ഷൻ ലൈനിലെ റിയാക്ടറിലാണ് അപകടം സംഭവിച്ചെതന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.…
കണ്ണൂര്‍ എടക്കാട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് (33) ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.
ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനില്‍ നിര്യാതനായി
അജ്‌മാൻ: മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ…
മലയാളി സാമൂഹിക പ്രവര്‍ത്തകൻ മക്കയില്‍ നിര്യാതനായി
മക്ക: സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ എറണാകുളം സ്വദേശി മക്കയില്‍ നിര്യാതനായി. മക്ക ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്ബ്…
