Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിൽ മഴ തുടരുന്നതിനാൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. താമസക്കാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ അബുദാബി, ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ,…
കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ പ്രതിനിധി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങളെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലുള്ള പ്രധാന പങ്കിനെയും അഭിനന്ദിച്ചു കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറല്‍ പ്രതിനിധി ഘാദ അല്‍ തഹര്‍.
മാനുഷിക മേഖലയില്‍, അന്തരിച്ച അമീര്‍ ശൈഖ് സബാഹ്…
ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി
സുഹാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറില്‍ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍…
പെട്രോള്‍ സ്റ്റേഷനുകളില്‍ ശൗചാലയം വൃത്തിയുള്ളതല്ലെന്ന് കണ്ടാല്‍ 2,500 റിയാല്‍ പിഴ
ജിദ്ദ: ശൗചാലയം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം കുറഞ്ഞത് 2,500 റിയാല്‍ പിഴ ഈടാക്കിത്തുടങ്ങി.
വിവിധ നിയമലംഘനങ്ങള്‍ക്ക് മന്ത്രാലയം…
നടുക്കടലില്‍ മലയാളി നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
മലപ്പുറം: മലയാളി മെര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പലില്‍നിന്നു കാണാതായതായി പരാതി. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.
അബുദാബിയിലെ ജബല്‍ധാനയില്‍നിന്ന് മലേഷ്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ലൈബീരിയൻ…
അഹല്യ എക്സ്ചേഞ്ച് ; ശൈത്യകാല ക്യാമ്ബയിന് തുടക്കം
അബുദാബി : 120 ദിവസം നീണ്ടുനില്‍ക്കുന്ന ശൈത്യകാല ക്യാമ്ബയിന് യുഎഇയിലെ ധനവിനിമയ സ്ഥാപനമായ അഹല്യ എക്സ്ചേഞ്ചില്‍ തുടക്കമായി.
ഒക്ടോബര്‍ 12 മുതല്‍ 2024 ഫെബ്രുവരി 8 വരെയാണ് ക്യാമ്ബയിൻ. അഹല്യ എക്സ്ചേഞ്ചില്‍ നിന്നും സ്വദേശത്തേക്ക്…
ഈ രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എമിറേറ്റ്സ് എയർലൈൻ; റീഫണ്ട് ലഭ്യമാക്കും
ദുബൈ: ദുബൈയില്‍ നിന്നും ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയർലൈൻസ് വെട്ടിക്കുറച്ചു. ഒക്ടോബര്‍ 13 മുതല്‍ 31 വരെയുള്ള പ്രതിദിന സർവ്വീസാണ് ഒഴിവാക്കിയത്. ടെൽ അവിവിലേക്കും തിരിച്ചുമുള്ള സര്‍വീസ് ഉണ്ടാവില്ല.…
നാടൻ പാട്ടുകലാകാരൻ രാജേഷ് കരുവന്തല നിര്യാതനായി
ദോഹ: പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല(46) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യമുണ്ടായത്.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ് കരുവന്തല സ്വദേശിയാണ്. ടിക് ടോക് ഉള്‍പ്പെടെയുള്ള…
മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ് അന്തരിച്ചു
ദോഹ : ഖത്തറിലെ മുതിർന്ന മധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപോർട്ടറുമായ തൃശുർ വടക്കേകാട് സ്വദേശി ഐ. എം. എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക…
പൊതു, സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധികള്‍, 10 ദിവസം ആഘോഷം; ദേശീയ ദിനം വന്‍…
ഷാര്‍ജ: യുഎഇയുടെ 52-ാമത് ദേശീയ ദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി രാജ്യം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജയില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍…
