Fincat
Browsing Category

gulf

തിരൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം

ബലിപ്പെരുന്നാൾ: സൗദിയിലെ ബാങ്കുകൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റിയാദ്: ബലിപ്പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്‌സ്‌ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച

ദുബൈയിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ദുബൈയിൽ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്​സലിന്‍റെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ്​ ക്രൂയിസർ ഇടിച്ചാണ്​ അപകടം. സിഗ്​നൽ

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുഎഇയിൽ യുവതി അറസ്റ്റിൽ

ഷാർജ: രണ്ടു മാസം പ്രായമായ ആൺകുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തിൽ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാർജ പൊലീസിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണൽ

വിദേശ കറൻസി കടത്താൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ, ഇന്ത്യൻ കറൻസിയുമായി മധ്യവയസ്കൻ പിടിയിൽ. കാസർകോട് സ്വദേശി അബ്ദുൽ റഹീം (63 )ആണ് പിടിയിലായത്.ദുബായിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടു പേരെ കസ്റ്റംസ് പിടികൂടി.

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ‍്യാടി സ്വദേശി മുഹമ്മദ്‌ അനീസ്, കുന്നമംഗലം സ്വദേശി കബീർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും

കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; രണ്ട്…

കരിപ്പൂർ: കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുന്നു. വ്യാഴാഴ്ച രണ്ട് യാത്രക്കാരിൽ നിന്നായി കണ്ടെടുത്തത് 2.0842 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം. രണ്ട് പേരും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വയനാട് കല്പറ്റ

കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ സ്വർണവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി രഹസ്യഭാഗത്ത് ഗുളിക രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ രണ്ടുപേർ പിടിയിൽ. കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ ഒന്നര കിലോഗ്രാം സ്വർണമാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. രണ്ടു യാത്രക്കാരിൽ നിന്നാണ്

കസ്റ്റംസിനെ വെട്ടിച്ച്​ കടത്തിയ സ്വര്‍ണവുമായി തിരൂർ സ്വദേശി കരിപ്പൂർ പോലീസിന്റെ പിടിയില്‍

കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യാ​ത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. തിരൂര്‍ ആലത്തിയൂര്‍ സ്വദേശി അരങ്ങത്ത് പറമ്പില്‍ അന്‍വര്‍ അലിയാണ്​ (32) വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റ്

ഖത്തര്‍ രാജകുമാരന്റെ മുന്‍ ഭാര്യ മരിച്ച നിലയിൽ

പാരീസ്: ഖത്തര്‍ രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഖലീഫയുടെ മുന്‍ ഭാര്യ കാസിയ ഗല്ലനിയോ മരിച്ച നിലയില്‍. സ്പാനിഷ് നഗരമായ മര്‍ബെല്ലയിലെ റിസേര്‍ട്ടിലാണ് ഗല്ലാനിയോയുടെ മൃതദേഹം കണ്ടെത്തിയത്. മയക്കുമരുന്ന് അമിത ഡോസില്‍ കഴിച്ചതാണ് മരണ