Fincat
Browsing Category

gulf

സൗദി അറേബ്യയുടെ പുതിയ സ്ഥാപക ദിന ലോഗോ

റിയാദ്: സൗദി അറേബ്യയുടെ പുതിയ സ്ഥാപക ദിന ലോഗോ പുറത്തിറക്കി. ഫെബ്രുവരി 22ന് രാജ്യത്തിന്റെ സ്ഥാപക ദിനമായി ആഘോഷിക്കാൻ അനുമതി നൽകി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് പുതിയ ലോഗോ പുറത്തിറക്കിയത്. ‘ദി ഡേ വീ സ്റ്റാർട്ടഡ്’ എന്ന

വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ല,​ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി,​…

ദുബായ്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. ദുബായിൽ പ്രവാസി മലയാളി

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ പുതുക്കി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പുതുക്കി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് ആർടി പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് പുതിയ നിർദേശം. സൗദിയിൽ നിന്ന് പുറത്തു പോകുന്ന

പാന്റും സ്യൂട്ടുമിട്ട് അടിപൊളിയായി മുഖ്യമന്ത്രി; പരമ്പരാഗത വേഷത്തിൽ ദുബായ് ഭരണാധികാരിയും; ഊഷ്മള…

ദുബായ്: വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കുമ്പോൾ ഉയരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്ര വൻ വിജയമെന്ന വാദം. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള

കരിപ്പൂരിൽ 22 യാത്രക്കാരിൽ നിന്നായി 20 കിലോ സ്വർണം പിടികൂടി

കരിപ്പൂർ: കരിപ്പൂരില്‍ വൻ സ്വര്‍ണ വേട്ട.വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നായി ഇരുപത് കിലോ സ്വര്‍ണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിയ കസ്റ്റംസ് പ്രിവൻ്റിവ് യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്.

കരിപ്പൂരിൽ ക്യാപ്‌സ്യൂളാക്കി കടത്താൻ ശ്രമിച്ച 49 ലക്ഷത്തിന്റെ സ്വർണവും എട്ട് ലക്ഷം രൂപയുടെ വിദേശ…

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് യഥേഷ്ടം തുടരുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണമാണ് ഇന്ന് പിടികൂടിയത്. 1030 ഗ്രാം സ്വർണ മിശ്രിതവും, ഷാർജയിലേക്ക് അനധികൃതമായി കൊണ്ടുപോകാൻ

അടിപൊളി ലുക്കിൽ പിണറായി വിജയൻ ദുബായിലെത്തി

ദുബായ്: പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണം; വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹം: ഉപദേശക…

കരിപ്പൂർ: വിമാനത്താവളത്തിലെ റൺവേ നീളം കുറയ്ക്കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം ദുരൂഹമെന്ന് വിമാനത്താവള ഉപദേശക സമിതി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കലിൻറെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഉപദേശക സമിതിയോഗം

അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം.

ദുബായ്: അബുദാബിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് മിസൈലുകളേയും ലക്ഷ്യം കാണുന്നതിന് മുമ്പ് യുഎഇ തകർത്തു. കഴിഞ്ഞ ആഴ്ച അബുദാബിയിലേക്ക് ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് രണ്ട് ഇന്ത്യാക്കാർ അടക്കം മൂന്നു

യു എ ഇയിൽ ഒരു മാസത്തേക്ക് ഡ്രോണുകൾക്ക് നിരോധനം

അബുദാബി: യു എ ഇയിൽ അടുത്ത ഒരു മാസത്തേക്ക് ഡ്രോൺ ഉപയോഗത്തിന് വിലക്ക്. കഴിഞ്ഞയാഴ്ച രണ്ട് ഇന്ത്യക്കാരുടെയും ഒരു പാകിസ്ഥാൻ പൗരന്റെയും മരണത്തിന് ഇടയാക്കിയ ഡ്രോൺ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് യു എ ഇ സർക്കാരിന്റെ തീരുമാനം. ഡ്രോണുകളുടെ