Fincat
Browsing Category

gulf

കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് കടത്തികൊണ്ടുവന്ന സ്വർണത്തിനായി പിടിവലി; തിരൂർ സാദേശിയടക്കം മൂന്ന്…

കരിപ്പൂർ: വിമാനത്താവളത്തിൽ അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ എത്തിയ തിരൂർ സ്വദേശിയും കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യാനെത്തിയ രണ്ട് പേരും പോലീസ് പിടികൂടിയത് . തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന്

അബുദാബി സ്‌ഫോടനം: രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ആറുപേര്‍ക്ക് പരിക്ക്

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരുടെ പേര് വിവരങ്ങള്‍

അബുദാബിയിൽ സ്ഫോടനം; മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്ഫോടനം. അബുദാബിയിലെ അല്‍ മുസഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും

സഊദിയിൽ മകളെ പീഡിപ്പിക്കാൻ ശ്രമം: മലയാളിക്ക് 15 വർഷം തടവ്

ദമാം: ഗൾഫിൽ തന്റെ സമീപത്തുള്ള മകളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മലയാളിക്ക് സഊദിയിലെ ക്രിമിനൽ കോടതി 15 വർഷത്തെ തടവിന് വിധിച്ചു. കാസർഗോഡ് സ്വദേശി അബ്ദുൽ ഖാദർ അബ്ദുൽ ഹാരിസ് (45) നെയാണ് ദമാം ക്രിമിനൽ കോടതി പതിനഞ്ചു വർഷത്തെ

ആകാശത്തൊരു സുഖപ്രസവം ഖത്തർ എയർവേസിൽ പിറന്ന കുഞ്ഞ് ഇനി ‘മിറാക്ക്​ൾ ഐഷ’

ഖത്തർ: ദോഹയിൽ നിന്നും ഉഗാണ്ടയിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനത്തിൽ ആയിരുന്നു യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. 35,000 അടി ഉയരത്തിൽ നൈൽ നദിക്ക് മുകളിലൂടെയുള്ള ആകാശയാത്രക്കിടയിൽ ജനിച്ച അവർക്ക് നൽകിയ പേരാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.

താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: മലപ്പുറം താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. താനൂര്‍ മുനിസിപ്പാലിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി പി എം അബ്ദുല്‍ കരിം ഹാജിയുടെ മകന്‍ അംറാസ് അബ്ദുല്ല (31) ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യുഎ.ഇ.യിലേക്ക് പോകുന്ന യാത്രക്കാർക്ക് കോവിഡ്

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് പോകാൻ എത്തിയവർക്കാണ് വെള്ളിയാഴ്ച പോസിറ്റീവായതിനെ തുടർന്ന് യാത്രമുടങ്ങിയത്. യാത്രയ്ക്ക്

ദുബായ് വിമാനത്താവളത്തിൽ നിന്നും ഒരേ റൺവേയിൽ നിന്ന് ഒരേസമയം രണ്ട് വിമാനങ്ങൾ കുതിച്ചുയരാനിരുന്നത്…

ദുബായ്: ഒരേ റൺവേയിൽ നിന്ന് ഒരേസമയം രണ്ട് വിമാനങ്ങൾ കുതിച്ചുയരാനിരുന്നത് ആശങ്ക പടർത്തി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് ഒരേ റൺവേയിൽ നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്നത്. എന്നാൽ അവസാന

ഹൃദയാഘാതം; എ.ആർ നഗർ സ്വദേശി ജിസാനിൽ മരിച്ചു

ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. എ.ആർ നഗർ ഇരുമ്പംചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്തുവെച്ച് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ജിസാനിനടുത്ത് ആദാഇയിൽ ഒരു

ദുബായിൽ നിന്ന് വന്ന യുവാവ് പോക്സോ കേസിൽ കരിപ്പൂരിൽ അറസ്റ്റിലായി

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ യുവാവ് കരിപ്പുർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. ദുബായിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ പയ്യോളി ഏരിപ്പറമ്പില്‍ മുനീസിനെയാണ് (24) അറസ്റ്റുചെയ്തത്.