Kavitha
Browsing Category

gulf

കോട്ടക്കൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന പ്രവാസി ഖത്തറിൽ നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ഹമദ്​ മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു

മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയില്‍ മരിച്ചു

അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ മര്‍ദനമേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം. വീട്ടില്‍ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ

യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ്: യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും എണ്ണവില

ചമ്രവട്ടം സ്വദേശി കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരണമടഞ്ഞത്. ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ കൊണ്ടുകൊടുക്കാന്‍ കയറിയ

യാത്രക്കാരെത്തുന്നതിന് മുമ്പേ ഖത്തറിലേക്ക് പോകേണ്ടിയിരുന്ന വിമാനം പോയി

തിരുവനന്തപുരം; വിമാനത്താവളത്തിൽ യാത്രക്കാരെത്തുന്നതിന് മുമ്പേ വിമാന സർവീസ് നടത്തിയതായി പരാതി. യാത്രക്കാരെത്തുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ വിമാനം പോയതിനെ തുടർന്ന് വിമാനത്താവളത്തിലെത്തിയവർ പ്രതിഷേധം രേഖപ്പെടുത്തി. രാവിലെ 10.10ന്

മാസപ്പിറവി കണ്ടു, സൗദിയിൽ റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: സൗദിയിലെ സുദൈറിൽ മാസപ്പിറവി ദർശിച്ചതിനെ തുടർന്ന് രാജ്യത്ത് നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതി പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷണക്കമ്മറ്റിയുടെ കീഴിൽ രാജ്യത്ത് സുദൈർ, തുമൈർ, എന്നിവിടങ്ങളിൽ ഇന്ന് മാസപ്പിറവി

യുഎഇയിൽ കൊറോണ കേസുകൾ കുറഞ്ഞു; റമദാനിൽ പാലിക്കേണ്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി

അബുദാബി: റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി. പള്ളികളിൽ നമസ്‌കാര സമയം കൊറോണയ്‌ക്ക് മുൻപുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്.

കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ആളിൽ നിന്ന് സ്വർണ്ണം പിടികൂടി; കടത്തിയത് ക്യാപ്‌സൂൾ…

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട.കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്ന യാത്രക്കാരനിൽ നിന്ന് സ്വർണ്ണം പിടികൂടി. 42 കാരനായ പ്രതി ഇസ്മയിൽ പാലോത്താണ് പിടിയിലായത്.ഇയ്യംകോട് നാദാപുരം സ്വദേശിയാണ് പിടിയിലായ ഇസ്മയിൽ.

ഹജ്ജിനായി ഇത്തവണ കേരളത്തില്‍ നിന്ന് 12,810 അപേക്ഷകര്‍; എറ്റവും കൂടുതല്‍ മലപ്പുറത്ത്

മലപ്പുറം: ഈ വര്‍ഷം ഹജ്ജിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്ത് നിന്ന് അപേക്ഷിച്ചത് 12,810 പേരാണെന്ന് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ജില്ലയില്‍ നിന്നാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ അപേക്ഷകര്‍. കോഴിക്കോടാണ് രണ്ടാമത്.

താനൂർ സ്വദേശി ജിദ്ദയിൽ വെച്ച് മരണപെട്ടു

താനൂർ : താനൂർ ശവണ്മെന്റ് ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബുബക്കറിന്റെ മകൻ കൂട്ടായി വാടിക്കൽ താമസക്കാരനുമായ മുഹമ്മദ്‌ കാസിം (61) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപെട്ടു, മുപ്പത് വർഷത്തിലധികമായി പ്രവാസ ജീവിതം നയിച്ചുവന്ന കാസിം ഒരു