Kavitha
Browsing Category

gulf

യമൻ പൗരനെ കൊന്ന കേസിൽ നിമിഷ പ്രിയയ്ക്ക് വധശിക്ഷ

പാലക്കാട്: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ അപ്പീല്‍ സനയിലെ കോടതി തള്ളി വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ

റമദാനിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ തുടങ്ങി

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനുള്ള റിസർവേഷൻ ലഭ്യത ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. നിലവിൽ റിസർവേഷൻ ചെയ്യാൻ സാധിക്കും. വിശുദ്ധ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി തീയതിയും സമയവും ആസൂത്രണം ചെയ്യാനുള്ള

സഹായാഭ്യർത്ഥനയുമായി ലിഷയും കുടുംബവും പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിൽ

മലപ്പുറം: സങ്കടക്കണ്ണീരുമായി കൊടപ്പനക്കല്‍ തറവാട്ടിലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീടിന്റെ ഉമ്മറപ്പടിയിലേക്ക് നാല് കുട്ടികളെയുമായി കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി ലിസയും മാതാപിതാക്കളും കുടുംബവും കടന്നുവന്നപ്പോള്‍ വികാര

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ത്വായിഫില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന മലപ്പുറം, കോട്ടക്കല്‍, ഇരിമ്പിളിയം – മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരകുന്നില്‍ ഉണ്ണീന്‍കുട്ടിയുടെ മകന്‍ അഷ്‌റഫലി (42) ആണ് മരിച്ചത്.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം പിടികൂടി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1 Kg സ്വർണ്ണവുമായി കോഴിക്കോടു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണ്ണകടത്തു സംഘം പിടിയിലായി. മണ്ണാർക്കാട് കൊടക്കാട് സ്വദേശി കളരിക്കൽ രമേഷ് (26)കോഴിക്കോട് കൈതപ്പോയിൽ സ്വദേശി പഴന്തറ

പ്രശസ്ത വ്‌ളോഗറെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദുബായ്: പ്രശസ്ത വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്നു വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച

ചങ്ങരംകുളം സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

അജ്മാന്‍: മലപ്പുറം സ്വദേശിയായ യുവാവ് അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി

എരമംഗലം സ്വദേശിനിയായ നാലുവയസുകാരി ഖത്തറിൽ മരണപ്പെട്ടു.

ദോഹ: കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദിന്റെ മകൾ ഐസ മെഹ്റിഷ് ഖത്തറിൽ മരിച്ചു. സിദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു നാല് വയസാുകാരിയായ ഐസ മെഹ്റിഷ്. മൃതദേഹം ഹമദ് ആശുപത്രിയിലേക്ക് മാറ്റും. ദോഹ ഐഡിയൽ ഇന്ത്യൻ

ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി: ഇന്ത്യയില നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. നേരത്തെ ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്.

വിമാനത്താവളത്തിൽ നിന്നും ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു; രണ്ടു പേർ അറസ്റ്റിൽ

നെടുമ്പാശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒരു കോടിയുടെ സ്വർണം പിടിച്ചെടുത്തു. ഗൾഫിൽനിന്ന് കടത്തിക്കൊണ്ടുവന്ന 1.982 കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഞായറാഴ്ച എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ