Main Banner
Browsing Category

gulf

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കണ്ണൂർ സ്വദേശി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ക്യാപ്‌സൂൾ രൂപത്തിലാക്കിയ 1.037 കിലോ സ്വർണവുമായി കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടന്ന യാത്രികനാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. കണ്ണൂർ വെട്ടംപൊയിൽ എ.പി മൻസിൽ മുഹമ്മദ് റാസിയാണ്

കുറ്റിപ്പുറം സ്വദേശി സൗദിയിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ജിദ്ദയിൽ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ

അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ പൊന്നാനി സ്വദേശിയെ കാണാനില്ലെന്ന് പരാതി

അബുദാബി: അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നു പരാതി. മലപ്പുറം പാലപ്പെട്ടി സ്വദേശി അലി അഹമ്മദിനെ (52) ആണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. അബുദാബി ഹിലാൽ ആൻഡ് ഫാർണേഴ്‌സ് കമ്പനി

പ്രവാസികൾക്ക് ഇതാ ഒരു ആശ്വാസ വാർത്ത; കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് തുടങ്ങി

അബുദാബി: ബലിപ്പെരുന്നാൾ അടുത്ത് വരികയാണ്. എന്നാൽ വിമാന ടിക്കറ്റിന്റെ നിരക്ക് കണ്ട് പേടിച്ച് പലരും നാട്ടിലേക്ക് വരാനാവാതെ വിഷമിക്കുകയാണ്. ഒരു സൈഡിലേക്ക് മാത്രം യാത്ര ചെയ്യുന്നതിന് തന്നെ അരലക്ഷം രൂപയിലധികം വേണ്ട അവസ്ഥ. അതുകൊണ്ട് തന്നെ

രാങ്ങാട്ടൂർ സ്വദേശിനിയുടേതുകൊലപാതകമെന്ന് ബന്ധുക്കൾ; വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു

മലപ്പുറം: ദുബൈയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിനി 27കാരി അഫിലയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അഫീലയുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ റീ പോസ്റ്റ്‌മോർട്ടം

കരിപ്പൂരിൽ ഇസ്തിരിപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

മലപ്പുറം: കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 92.144 ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ

തിരൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം തിരൂർ ചെറിയമുണ്ടം ഹാജി ബസാർ വാണിയന്നൂർ സ്വദേശി കമറുദ്ദീൻ (56) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചത്. 20 വർഷത്തിലേറെ സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം

ബലിപ്പെരുന്നാൾ: സൗദിയിലെ ബാങ്കുകൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

റിയാദ്: ബലിപ്പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്‌സ്‌ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച

ദുബൈയിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ദുബൈയിൽ മലയാളി യുവതി വാഹനം ഇടിച്ച്​ മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങിൽതാഴെ ഹഫ്​സലിന്‍റെ ഭാര്യ റംഷീനയാണ്​ (32) മരിച്ചത്​. ദുബൈ സത്​വ അൽ ബിലയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ലാൻഡ്​ ക്രൂയിസർ ഇടിച്ചാണ്​ അപകടം. സിഗ്​നൽ

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ചു; യുഎഇയിൽ യുവതി അറസ്റ്റിൽ

ഷാർജ: രണ്ടു മാസം പ്രായമായ ആൺകുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തിൽ ഉപേക്ഷിച്ച അറബ് സ്ത്രീയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യാലയത്തിൽ കുഞ്ഞിനെ കണ്ടെത്തിയ വിവരം ഷാർജ പൊലീസിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ലഭിച്ചതെന്ന് സിഐഡി മേധാവി കേണൽ