AAK
Browsing Category

gulf

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടികൂടി;ഒരു സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ.

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണം പിടികൂടി. അഞ്ച് കിലോയിലധികം സ്വർണമാണ് 6 വ്യത്യസ്ത കേസുകളിൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി. താമരശ്ശേരി സ്വദേശി

സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ബി.പി അങ്ങാടി സ്വദേശി മരണപ്പെട്ടു.

തിരൂർ: ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ TKHഓഡിറ്റോറിയത്തിന് സമീപമുള്ള നമസ്ക്കാര പള്ളിക്ക് മുൻവശം താമസിക്കുന്ന കൂർമത്ത് മൊയ്ദീൻ ഹാജി ഇന്ന് റിയാദിൽ സൗദിയിൽ വച്ച് നിര്യാതനായ് സന്ദർശന വിസയിൽ മകൻ്റെ അടുത്തേക്ക് ഭാര്യയുമൊത്ത് നോമ്പ് 24ന്ന്

ഫുജൈറയിൽനിന്ന് ലീവിന് വന്ന മലപ്പുറം സ്വദേശി നിര്യാതനായി

മലപ്പുറം: മലപ്പുറം മമ്പാട് സ്വദേശി പറവക്കല്‍ മുജീബ് എന്ന ബാവ (40) നാട്ടില്‍ നിര്യാതനായി. പരേതരായ മുഹമ്മദ്‌ പറവക്കല്‍, നബീസ എന്നിവരുടെ മകനാണ്. ഫുജൈറ പാലസില്‍ ജോലിചെയ്തിരുന്ന മുജീബ് ഈ മാസം ആദ്യം ലീവിന് നാട്ടില്‍ പോയതായിരുന്നു.

കരിപ്പൂരിൽ സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം

കരിപ്പൂർ: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്നതെല്ലാം അസ്വാഭാവിക സംഭവങ്ങൾ. കസ്റ്റംസിനെ എല്ലാ അർത്ഥത്തിലും വയനാടുകാരൻ കുഴക്കി. സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം മണിക്കൂറുകൾ നീണ്ടു. പക്ഷേ

പെരുന്നാൾ ആഘോഷത്തിൽ ഷെയ്ഖ് മുഹമ്മദും കുടുംബവും കുട്ടികളുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ…

ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കിട്ട സ്‌നേഹം തുളുമ്പുന്ന ചിത്രം വൈറലായി. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; താനൂർ സ്വദേശികൾ പിടിയില്‍

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റഫീഖ്, കെ.കെ നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

ഷാര്‍ജയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്യുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലപ്പുറം സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും കൂട്ടുകാർക്കും…

അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു. മുജീബ് ഉൾപ്പെടെ 10

പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പാലക്കാട് ആനക്കര മലമല്‍ക്കാവ് ആനപ്പടി സ്വദേശി എടപ്പലം വേലായുധന്‍ മകന്‍ സനീഷ് (36) ആണ് ഒമാന്‍ അല്‍വുസ്ഥ ഗവര്‍ണറേറ്റിലെ ദുഖാമില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പത്ത് ദിവസം മുന്‍പ് മാത്രമാണ്