Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
വിദേശജോലി വാഗ്ദാനം ചെയ്ത് പണവുമായി മുങ്ങിയ ട്രാവൽസ് ഉടമയെ കൽപകഞ്ചേരി പൊലീസ് പിടികൂടി
കൽപകഞ്ചേരി: വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ ട്രാവൽസ് ഉടമയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. കടുങ്ങാത്തുകുണ്ട് അറഫ!-->!-->!-->…
സൗദിയിൽ വിസാ നിയമങ്ങൾ തെറ്റിച്ച പ്രവാസികൾ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ വിസാ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 10,850 പ്രവാസികൾ പിടിയിൽ. മെയ് അഞ്ച് മുതൽ 11 വരെ സൗദിയുടെ വിവിധ സുരക്ഷാ സേനകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. പിടിയിലായവരിൽ!-->!-->!-->…
കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടരക്കോടിയുടെ സ്വർണം പിടികൂടി;ഒരു സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ.
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടര കോടിയുടെ സ്വർണം പിടികൂടി. അഞ്ച് കിലോയിലധികം സ്വർണമാണ് 6 വ്യത്യസ്ത കേസുകളിൽ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറ് പേരെ കസ്റ്റംസ് പിടികൂടി.
താമരശ്ശേരി സ്വദേശി!-->!-->!-->!-->!-->!-->!-->!-->!-->…
സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ബി.പി അങ്ങാടി സ്വദേശി മരണപ്പെട്ടു.
തിരൂർ: ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ TKHഓഡിറ്റോറിയത്തിന് സമീപമുള്ള നമസ്ക്കാര പള്ളിക്ക് മുൻവശം താമസിക്കുന്ന കൂർമത്ത് മൊയ്ദീൻ ഹാജി ഇന്ന് റിയാദിൽ സൗദിയിൽ വച്ച് നിര്യാതനായ് സന്ദർശന വിസയിൽ മകൻ്റെ അടുത്തേക്ക് ഭാര്യയുമൊത്ത് നോമ്പ് 24ന്ന്!-->!-->!-->…
ഫുജൈറയിൽനിന്ന് ലീവിന് വന്ന മലപ്പുറം സ്വദേശി നിര്യാതനായി
മലപ്പുറം: മലപ്പുറം മമ്പാട് സ്വദേശി പറവക്കല്‍ മുജീബ് എന്ന ബാവ (40) നാട്ടില്‍ നിര്യാതനായി. പരേതരായ മുഹമ്മദ് പറവക്കല്‍, നബീസ എന്നിവരുടെ മകനാണ്. ഫുജൈറ പാലസില്‍ ജോലിചെയ്തിരുന്ന മുജീബ് ഈ മാസം ആദ്യം ലീവിന് നാട്ടില്‍ പോയതായിരുന്നു.
!-->!-->!-->!-->!-->!-->!-->…
കരിപ്പൂരിൽ സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം
കരിപ്പൂർ: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്നതെല്ലാം അസ്വാഭാവിക സംഭവങ്ങൾ. കസ്റ്റംസിനെ എല്ലാ അർത്ഥത്തിലും വയനാടുകാരൻ കുഴക്കി. സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം മണിക്കൂറുകൾ നീണ്ടു. പക്ഷേ!-->!-->!-->…
പെരുന്നാൾ ആഘോഷത്തിൽ ഷെയ്ഖ് മുഹമ്മദും കുടുംബവും കുട്ടികളുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ…
ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിൽ പങ്കിട്ട സ്‌നേഹം തുളുമ്പുന്ന ചിത്രം വൈറലായി. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ!-->!-->!-->…
കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; താനൂർ സ്വദേശികൾ പിടിയില്‍
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്‍റെ സ്വർണ്ണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റഫീഖ്, കെ.കെ നവാസ് എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.
ഷാര്‍ജയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു
ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ സ്വദേശി മുഹമ്മദ് എമിലാണ് (24) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഏഴ് മാസമായി ജോലി ചെയ്യുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ!-->!-->!-->!-->!-->!-->!-->…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലപ്പുറം സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും കൂട്ടുകാർക്കും…
അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ അജ്മാനിൽ താമസിക്കുന്ന മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്കും കൂട്ടുകാർക്കും പെരുന്നാൾ സമ്മാനമായി കോടികൾ ലഭിച്ചു. മുജീബ് ഉൾപ്പെടെ 10!-->!-->!-->…
