Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സൗദിയില് കര്ശന പരിശോധന; ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി
റിയാദ്: വിവിധ നിയമലംഘനങ്ങള്ക്ക് സൗദിയില് ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി. 21,049 വിദേശികള് പിടിയിലായി.ജൂലൈ 25 മുതല് 31 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് തൊഴില്, വിസ, അതിർത്തി സുരക്ഷാനിയമങ്ങള് ലംഘിച്ചവരെ അറസ്റ്റ്…
കര്ശന പരിശോധന തുടരുന്നു; സൗദിയില് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,049 വിദേശികള്
റിയാദ്: സൗദി അറേബ്യയില് ഒരാഴ്ചക്കിടെ തൊഴില്, വിസ, അതിർത്തി സുരക്ഷാനിയമങ്ങള് ലംഘിച്ച 21,049 വിദേശികള് അറസ്റ്റില്.രാജ്യവ്യവാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയില് പുതുതായി പിടിയിലായതില് 13,209 പേർ താമസ വിസ നിയമം…
ഫാക്ടറിയില് റെയ്ഡ്; പരിശോധന നടത്തിയപ്പോള് പിടികൂടിയത് വന് തോതിലുള്ള പുകയില ഉല്പ്പന്നങ്ങള്
മസ്കറ്റ്: ഒമാനില് പ്രവാസികള് നടത്തുന്ന അനധികൃത ഫാക്ടറിയില് നിന്ന് പുകയില ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു.കസ്റ്റംസ് ജനറല് വിഭാഗം നടത്തിയ റെയ്ഡിലാണ് വന്തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്പ്പന്നങ്ങള് പിടികൂടിയത്. ഇതുമായി…
അഗ്നിബാധയില് മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള് നാട്ടില് എത്തിച്ചു
കുട്ടനാട്: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയില് വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം തിരുവല്ല മെഡിക്കല് മിഷൻ ഹോസ്പിറ്റലില് എത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി.രാവിലെ ഒൻപതിന്…
ഓരോ വര്ഷവും വയര് വീര്ത്തുവന്നു, പേടികൊണ്ട് ആശുപത്രിയില് പോയില്ല, ഒടുവില് ശസ്ത്രക്രിയ, നീക്കിയത്…
ദുബൈ: എട്ടു വര്ഷമായി വയര് വീര്ത്തുവരുന്ന അവസ്ഥയുമായി ജീവിച്ച 63 വയസ്സുള്ള രോഗിക്ക് ഷാര്ജയില് വിജയകരമായ ശസ്ത്രക്രിയ.ഷാര്ജയിലെ ബുര്ജീല് സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്മാര് ചേര്ന്ന് നടത്തിയ ശസ്ത്രക്രിയയില് ഏകദേശം 16 കിലോ…
വമ്ബൻ തൊഴിലവസരം, വിവിധ തസ്തികകളില് ഒഴിവുകള്; പ്രവാസികള്ക്കും അപേക്ഷിക്കാം
കുവൈത്ത് സിറ്റി: കുവൈത്തിലെ അല് അഹ്മദ് ആശുപത്രിയില് തൊഴിലവസരങ്ങള്. അനുഭവപരിചയമുള്ള കുവൈത്തികള്ക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികള്ക്കുമാണ് അവസരങ്ങളുള്ളത്.ദന്തചികിത്സ, ഹിയറിങ് ആന്ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്, ഫാർമസി,…
ഹിജ്റ വര്ഷാരംഭം; യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
ദുബൈ: ഹിജ്റ വര്ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു.ജൂലൈ ഏഴിന് സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
യുഎഇയില്…
ഹജ്ജിന് ഇന്ന് പരിസമാപ്തി; വിശുദ്ധ മക്കയോട് വിട പറഞ്ഞ് തീര്ത്ഥാടകര്
റിയാദ്: അവസാനത്തെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിന് ഇന്ന് (ബുധനാഴ്ച) പരിസമാപ്തിയാകും. ഹജ്ജിലെ സുപ്രധാന കർമങ്ങള് തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയില് നിന്നും മടങ്ങിയിരുന്നു.അവശേഷിക്കുന്ന ഹാജിമാരാണ് ബുധനാഴ്ച കൂടി…
ബലിപെരുന്നാളിന് മുന്നോടിയായി പരിശോധന; ഒമാനില് കേടായ ഇറച്ചി പിടിച്ചെടുത്തു
മസ്കത്ത്: ഒമാനില് അധികൃതര് നടത്തിയ പരിശോധനയില് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത കേടായ മാംസം പിടിച്ചെടുത്തു.ദഹിറയില് നിന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വന്തോതിലുള്ള കേടായ മാംസം പിടിച്ചെടുത്തത്. യാങ്കുള്…
പെരുന്നാള് ദിനത്തില് പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന താപനില
അബുദാബി: ബലിപെരുന്നാള് ദിനത്തില് യുഎഇയില് രേഖപ്പെടുത്തിയത് ഈ വര്ഷത്തെ ഏറ്റവും ഉയര്ന്ന താപനില. 49.4 ഡിഗ്രി സെല്ഷ്യസാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്.ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും ഉയർന്ന താപനില…