Main Banner
Browsing Category

gulf

ഖത്തറിന്‍റെ റെക്കോര്‍ഡ് മുന്നേറ്റം: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടൂറിസം കേന്ദ്രമായി…

ദോഹ: ഖത്തറിലെ ടൂറിസം മേഖല റെക്കോർഡ് വളർച്ച നിരക്കില്‍. ശൈത്യകാലത്തിന്റെ വരവോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2025-ല്‍ രാജ്യം 5.1 മില്യണ്‍ അന്താരാഷ്ട്ര സഞ്ചാരികളെ സ്വീകരിച്ചു. അറേബ്യൻ ട്രാവല്‍…

ജലവിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കി…

സൗദി അറേബ്യയില്‍ ജലവിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കി ജല അതോറിറ്റി.തലസ്ഥാന നഗരമായ റിയാദിലെ വിവിധ മേഖലകളിലാണ് പരിശോധന. നിയമലംഘനം…

സൗദി ഗതാഗത ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വെ മേഖല

സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തില്‍ റെക്കോഡ് നേട്ടവുമായി റെയില്‍വെ മേഖല. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4.6 കോടിയിലധികം യാത്രക്കാരാണ് രാജ്യത്തെ റെയില്‍വേ സേവനങ്ങളെ ആശ്രയിച്ചത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 199 ശതമാനമാണ് വര്‍ധനവ്…

ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം; ഇടപാടുകളില്‍ വൻ വര്‍ധനവ്

ദുബായുടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം. 2025ല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി.2033 ഓടെ ഒരു ട്രില്യണ്‍ കടക്കുമൊണ് വിലയിരുത്തല്‍. ദുബായുടെ സാമ്ബത്തിക മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള…

തണുപ്പും മൂടല്‍ മഞ്ഞും ശക്തമാകുന്നു; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ

യുഎഇയില്‍ തണുപ്പ് കൂടുന്നതിനൊപ്പം മൂടല്‍ മഞ്ഞും ശക്തമാകുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ…

സ്വര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്തവര്‍ക്ക് കോളടിച്ചു, റെക്കോര്‍ഡിട്ട് ദുബായിലെ സ്വര്‍ണവില

ദുബൈ: ആഭരണം എന്നതിനൊപ്പം നിക്ഷേപം എന്ന ആകര്‍ഷണമാണ് ദുബായില്‍ സ്വര്‍ണം. സ്വര്‍ണ്ണത്തില്‍ പണമിറക്കിയവര്‍ക്ക് കോളടിച്ച്, റെക്കോര്‍ഡിട്ട് ദുബായിലെ സ്വര്‍ണവില. 24 ക്യാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് പന്ത്രണ്ടര ദിര്‍ഹവും 22 കാരറ്റ് സ്വര്‍ണം…

വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ; കര്‍ശന നിയമവുമായി സൗദി അറേബ്യ

സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ നല്‍കേണ്ടി വരും. ഇത്തരം പ്രവര്‍ത്തികള്‍ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.300 മുതല്‍ 500 റിയാല്‍ വരെ പിഴയാണ് ഇത്തരക്കാരെ…

മസ്കത്ത് നൈറ്റ്സില്‍ ജനത്തിരക്ക്; കാഴ്ചകളും കൗതുകങ്ങളും ഒരുക്കി അധികൃതര്‍

ഒമാനിലെ മസ്‌ക്കത്ത് നൈറ്റ്സില്‍ ജനത്തിരക്ക് വര്‍ധിക്കുന്നു. വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വ്യത്യസ്തങ്ങളായ കാഴ്ചകളും കൗതുകങ്ങളുമാണ് പൊതുജനങ്ങള്‍ക്കായ് ഒരുക്കിയിരിക്കുന്നത്.…

അബുദബി സുസ്ഥിരതാ വാരം 2026ന് തുടക്കമായി

അബുദബി സുസ്ഥിരതാ വാരം 2026ന് തുടക്കമായി. ഊര്‍ജ്ജം, ധനകാര്യം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലെ മാറ്റങ്ങളെ വിലയിരുത്തുകയും അതിനെ മികച്ചരീതിയില്‍ ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.ലോകത്തിലെ ഏറ്റവും…

വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ട കുവൈത്ത്; ഇവിടെ ജലക്ഷാമം പരിഹരിക്കുന്നത് ഇങ്ങനെ

ഭൂമിയില്‍ ഏറ്റവും വലിയ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കുവൈത്ത്. ഈ രാജ്യത്തിന്റെ ഭൂപ്രകൃതി ഏതാണ്ട് പൂർണ്ണമായും വരണ്ട മരുഭൂമിയാല്‍ ചുറ്റപ്പെട്ടതാണ്.സ്വന്തമായി നദികളോ തടാകങ്ങളോ വറ്റാത്ത അരുവികളോ കുവൈത്തിലില്ല. എന്നാല്‍ ഈ അസാധാരണ…