Fincat
Browsing Category

gulf

ഖത്തറിൽ മലപ്പുറം സ്വദേശി ജോലിയ്‍ക്കിടെ ഷോക്കേറ്റ് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്‍ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക് ജോലികള്‍ ചെയ്യുന്നതിനിടെയാണ്

മഹാത്മാ ഗാന്ധിക്ക് യുഎഇയുടെ ആദരം,​ ബുർജ് ഖലീഫയിൽ വർണപ്രഭയിൽ ഗാന്ധി ചിത്രം തെളിഞ്ഞു

ദുബായ് :: മഹാത്മാ ഗാന്ധിയുടെ 152​ാം ജന്മദിനത്തിൽ ഗാന്ധിജിക്ക് ആധരമർപ്പിച്ച് യു.എ.ഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഗാന്ധിജയന്തി ദിനത്തിലെ രാത്രിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം തെളിച്ചാണ് യു.എ.ഇ ആദരമർപ്പിച്ചത്.

മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി സൗദിയിൽ നിര്യാതനായി. മമ്പാട് മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പന്‍ മൂസ ഉമരി (56) ആണ് അല്‍ജൗഫിലെ സുവൈറില്‍ മരിച്ചത്. 25 വര്‍ഷമായി പ്രവാസിയായിരുന്നു. മൂസ ഉമരി ഭാര്യ: സഫിയ്യ, മക്കള്‍: മാജിദ ബത്തൂല്‍, മാജിദ് മൂസവി,

കരിപ്പൂരിൽ 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ 76 ലക്ഷം മൂല്യമുള്ള 1.6 കിലോ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജാബിറാണ് സ്വർണവുമായി പിടിയിലായത്. രണ്ട്

‘ദുബൈ എക്സ്പോ 2020’; പ്രൗഢഗംഭീര തുടക്കം

'ദുബൈ എക്സ്പോ 2020'; പ്രൗഢഗംഭീര തുടക്കം ദുബൈ: എക്സ്പോ 2020ക്ക് ദുബൈയില്‍ പ്രൗഢഗംഭീര തുടക്കം. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

മക്കയില്‍ മലയാളി കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ മക്കയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ് മരിച്ചത്. നവരിയയിലെ കഫറ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അജ്മല്‍.

സൗദിയില്‍ വ്യാപക പരിശോധന; ഒരാഴ്‍ചയ്‍ക്കിടെ 15,693 നിയമലംഘകര്‍ പിടിയിലായി

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്‍ചയ്‍ക്കിടയില്‍ 15,693 നിയമലംഘകര്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ പിടികൂടിയത്. വിവിധ സുരക്ഷാ ഏജന്‍സികളും ജവാസാത്തും സെപ്‍റ്റംബര്‍ 16 മുതല്‍

സൗദിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി സ്വദേശി മരിച്ചു

ജിദ്ദ: സൗദിയിലെ ത്വായിഫില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി മുസ്‌ല്യാരങ്ങാടി സ്വദേശി മരിച്ചു. ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാന്‍ കുട്ടി മകന്‍ നിയാസാണ് മരണപ്പെട്ടത്. മക്കയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്ത്

സൗദിയിലെ നിയമക്കുരുക്കഴിഞ്ഞു, മലപ്പുറം സ്വദേശി നാട്ടിലേക്ക്

റിയാദ്: വര്‍ഷങ്ങളായി നിയമക്കുരുക്കില്‍ അകപ്പെട്ട മലപ്പുറം സ്വദേശി മുഹമ്മദ് റഫീഖിന് ഖസീം പ്രവാസി സംഘം തുണയായി. ഇദ്ദേഹം അല്‍ ഖസീമിലെ ഉനൈസയില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഇതിനിടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം

ബഹ്റൈനില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു

മനാമ: ബഹ്റൈനില്‍ മലയാളി പെണ്‍കുട്ടിയെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകള്‍ അനുശ്രീയെയാണ് (13) ബുധനാഴ്ച വൈകിട്ട് ജഫയറില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്റെ