Fincat
Browsing Category

gulf

കരിപ്പൂർ വിമാനത്താവളത്തിലെ മയക്കുമരുന്ന് വേട്ടയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വന്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കന്‍ വനിതയില്‍

കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: കഴിഞ്ഞ ദിവസം കാലിക്കറ്റ് എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗൾഫിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും ട്രൗസറിന്റെ അരക്കെട്ടിൽ സൂക്ഷിച്ചിരുന്ന ഒരു പൗച്ചിനുള്ളിൽ

ദുബൈ എക്‌സ്‌പോ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ദുബായ് എക്‌സപോ 2020 തുടങ്ങാന്‍ 9 ദിവസങ്ങള്‍ മാത്രമാണുള്ളത്. ലോകം കാത്തിരിക്കുന്ന എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം ദുബായ് പുറത്തിറക്കി. 'ദിസ് ഈസ് അവർ ടൈം' അഥവാ ഇത് നമ്മുടെ സമയം എന്ന പേരിലാണ് 4 മിനിറ്റും 19 സെക്കൻഡും ദൈർഘ്യമുള്ള ഗാനം

മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

പട്ടാമ്പി : ആമയൂർ സ്വദേശി കല്ലൻകുന്നൻ ഉസ്​മാൻ (46) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. താമസസ്​ഥലത്തുവെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂഹമൂറിൽ ന്യൂ ദോഹ

പന്ത്രണ്ട് കോടിയുടെ ആ ഭാഗ്യവാൻ ദുബായ്ക്കാരൻ സൈതലവി

ദുബായ്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്. സൈതലവി അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശിയാണ് 44 കാരനായ സൈതലവി.

പെട്രോള്‍ പമ്പില്‍ വെച്ച് മലയാളിയെ വെടിവെച്ച സൗദി പൗരന് ശിക്ഷ വിധിച്ചു

റിയാദ്: റിയാദ് പ്രവിശ്യയിലെ വാദി ദവാസിറില്‍ മലയാളിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സൗദി പൗരന് ഏഴുവര്‍ഷം തടവും പിഴയും സൗദി ശരീഅത്ത് കോടതി വിധിച്ചു. വെടിവെക്കാനുപയോഗിച്ച ആയുധം കണ്ടുകെട്ടും. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന പരമാവധി

കുവൈറ്റില്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്കു നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം. കുടിയേറ്റ വിഭാഗമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്‍ക്ക് കുവൈറ്റ് റെസിഡന്സ്

മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു

മസ്കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം സ്വദേശി കാപ്പിൽ മാതൻ തറയിൽ വീട്ടിൽ രാജപ്പൻ മകൻ അരുൺ കുമാർ (51) ആണ് ഇബ്രയിൽ മരിച്ചത്. കാർ എ സി മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്:

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത്ത് നാഷണല്‍ സീസ്‌മോളജിക്കല്‍ നെറ്റ്

അബുദാബിയില്‍ പ്രവേശിക്കാന്‍ നാളെ മുതൽ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല

അബുദാബി: രാജ്യത്തെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല. യുഎഇയിലുള്ളവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധന അബുദാബി എമര്‍ജന്‍സി, ക്രൈസിസ്