Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ ഖത്തറിൽ മരിച്ചു
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ്!-->!-->!-->…
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പാലക്കാട് ആനക്കര മലമല്‍ക്കാവ് ആനപ്പടി സ്വദേശി എടപ്പലം വേലായുധന്‍ മകന്‍ സനീഷ് (36) ആണ് ഒമാന്‍ അല്‍വുസ്ഥ ഗവര്‍ണറേറ്റിലെ ദുഖാമില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പത്ത് ദിവസം മുന്‍പ് മാത്രമാണ്!-->!-->!-->…
സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രം ധരിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂരിൽ പിടിയിലായി
കരിപ്പൂർ: സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സും ഷർട്ടും ധരിച്ചെത്തിയ യാത്രക്കാരൻ കോഴിക്കോ ട് വിമാനത്താവളത്തിൽ കംസ് സ്റ്റംസിന്റെ പിടിയിൽ.
ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരി പൂരിലെത്തിയ കണ്ണൂർ ഏച്ചൂർ മുണ്ടേരി!-->!-->!-->!-->!-->!-->!-->!-->!-->…
സംസ്ഥാന ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; 5274 പേര്‍ക്ക് അവസരം
മലപ്പുറം: സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂർത്തിയായി. നറുക്കെടുപ്പ് ഉദ്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ജനറൽ കാറ്റഗറിയിൽ 8861 പേരും , ലേഡീസ് വിതൗട് മെഹ്‌റം വിഭാഗത്തിൽ 1694 പേരും ഉൾപ്പെടെ!-->!-->!-->…
ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി; ഗർഭിണിയും…
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ ദമ്പതികളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഏഴ് കിലോ സ്വർണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
!-->!-->!-->!-->!-->!-->!-->!-->!-->…
കരിപ്പൂരിൽ വൻ സ്വർണവേട്ട; ആറ് യാത്രക്കാരിൽ നിന്ന് പിടികൂടിയത് മൂന്നേകാൽ കോടിയുടെ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി മൂന്നേകാൽ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വർണമാണ് ഡി.ആർ.ഐയുടെ പരിശോധനയിൽ പിടികൂടിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ!-->!-->!-->…
മലയാളി സലാലയില്‍ വെടിയേറ്റ് മരിച്ചു
മസ്‌കത്ത്: കോഴിക്കോട് സ്വദേശിയെ ഒമാനിലെ സലാലയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാടി വേളം സ്വദേശി മൊയ്തീനെയാണ് വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തിനും!-->!-->!-->!-->!-->!-->!-->…
മലയാളി വ്‌ളോഗർ റിഫയുടെ ആത്മഹത്യ; ഭർത്താവിനെതിരെ കേസ് എടുത്ത് പോലീസ്
തിരുവനന്തപുരം: ദുബായിലെ ഫ്‌ളാറ്റിൽ മലയാളി വ്‌ളോഗർ റിഫ മെഹ്നു ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ്. കോഴിക്കോട് സ്വദേശി മെഹ്‌നാസിനെതിരെയാണ് കേസ് എടുത്തത്. മാതാവിന്റെ പരാതിയിലാണ് നടപടി.
മാനസിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ!-->!-->!-->!-->!-->!-->!-->…
കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
വസ്ത്രത്തിൽ!-->!-->!-->!-->!-->!-->!-->…
മലപ്പുറം സ്വദേശി സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകൻ ശരീഫ് ആണ് മരിച്ചത്.
സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു!-->!-->!-->!-->!-->!-->!-->…
