Fincat
Browsing Category

gulf

ദുബൈയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു

ദുബൈ: മലയാളി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി(38)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ മിര്‍ദിഫിലാണ് അപകടമുണ്ടായത്. റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില്‍

ജിദ്ദയിൽ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി തെയ്യാല സ്വദേശി അലവി (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്‌. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര മാസം ജിദ്ദ കിംഗ് ഫഹദ്

മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്പിൽ റസിലിയാണ് (53) റിയാദ് നഗരത്തിൽ നിന്ന് 230 കിലോമീറ്ററകലെ മജ്‍മ പട്ടണത്തിലെ താമസസ്ഥലത്ത് മരിച്ചത്. ഹസ്സൻകനിയാണ്

ദുബായിൽ നിന്നും വരുന്നവർക്ക് 10 kg അധിക ബാഗേജ്: ഓഫറുമായി എയർ ഇന്ത്യ

ദുബായ്: ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാർക്ക് 10 kg അധിക ബാഗേജ് കൊണ്ട് പോകാൻ അവസരമുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ വിമാനങ്ങളിൽ 2021 ഒക്ടോബർ 31 വരെ യാത്ര

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശി സന്തോഷിനെയാണ് (45) ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ ഇൻഡസ്ട്രിയൽ

ദുബൈ എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം

ദുബൈ: അടുത്തമാസം മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. ബുധനാഴ്‍ചയാണ് എക്സ്പോയുടെ കൊവിഡ് സുരക്ഷാ

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് നാദാപുരം നരിപ്പറ്റ കൊയ്യാല്‍ ചെരിഞ്ഞ പറമ്പത്ത് അമീര്‍ (23) ആണ് മരിച്ചത്. ദോഹ ഉംസലാല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ദോഹയിലെ ടോപ് ടവര്‍ ട്രേഡിങ്

യുഎഇയിൽ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി

അബുദാബി: 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും കൂടി യുഎഇ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്‍താവന പുറത്തിറക്കിയത്. തീവ്രവാദത്തെ

സൗദിയിൽ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു

റിയാദ്: സൗദി അറേബ്യയില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 18 വീട്ടുജോലിക്കാരെ അറസ്റ്റ് ചെയ്‍തു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിലെ പരിശോധാ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ക്ക് മറ്റ് ജോലികള്‍

സൗദിയിൽ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ അഞ്ച് ദിവസമാക്കി

ജിദ്ദ: സൗദിയിൽ നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇനി മുതൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ അഞ്ച് ദിവസങ്ങൾ മാത്രമായിരിക്കും. പുതിയ ഇളവ് ഈ മാസം 23 ന്