Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
തിരൂർ മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു
തിരൂർ:മംഗലം കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി. മാതാവ് : പരേതയായ ഖദീജ കുട്ടി.
ഭാര്യ: താഹിറ: മക്കള്‍ : സല്‍മാനുല്‍ ഫാരിസ്, റിന്‍സി!-->!-->!-->!-->!-->…
തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി.സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ അറിയിച്ചു.എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലർച്ചെ 6.20ന് പുറപ്പെട്ട വിമാനമാണിത്.!-->…
സഊദിയിൽ കാലാവധി കഴിയുന്ന സന്ദർശന വിസ പുതുക്കൽ നിർത്തിവെച്ചു
റിയാദ്: സഊദിയിൽ ഫാമിലി സന്ദർശന വിസയിൽ ഉള്ളവരുടെ കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ പുതുക്കി നൽകുന്നത് നിർത്തി വെച്ചു. നിലവിൽ വിസിറ്റ് വിസ പുതുക്കുമ്പോൾ രണ്ടാഴ്ചക്കകം നാടുവിടണമെന്ന സന്ദേശമാണ് ലഭിക്കുന്നത്. മലയാളി കുടുംബങ്ങൾ അടക്കം നിരവധി!-->!-->!-->…
മൂന്ന് യാത്രക്കരിൽ നിന്നായി 181 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: മൂന്ന് വിത്യസ്ത കേസുകളിൽ നിന്നുമായി കോഴിക്കോട് എയർപോർട്ട് ഇന്റലിജൻസ് വിഭാഗം, 181 ലക്ഷം മാർക്കറ്റ് വില വരുന്ന 3763 ഗ്രാം സ്വർണം പിടിച്ചെടുത്തു. എയർ അറേബിയ G9 452 വിമാനത്തിൽ വ്യാഴാഴ്ച്ച എത്തിച്ചേർന്ന കാസറഗോഡ് സ്വദേശിയെ!-->!-->!-->…
മലപ്പുറം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു.
ദുബൈ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് വെള്ളാട്ട് തൊടികയില്‍ പരേതനായ അക്ബറിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. സലൂണില്‍ ജോലി ചെയ്യുകയായിരുന്നു.
പട്ടിക്കാട് ചുങ്കം!-->!-->!-->!-->!-->!-->!-->…
സൗദിയിൽ ഇന്ത്യൻ സ്‌കൂളുകൾ തിങ്കളാഴ്‍ച്ച തുറക്കും
സൗദി: സെപ്തംബർ 13 മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ സാധാരണ പോലെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മറ്റുള്ള!-->!-->!-->…
തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും
റിയാദ്: കൊവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് സൗജന്യമായി ഇവയുടെ കാലാവധി!-->!-->!-->…
റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍ (57) ആണ് മരിച്ചത്.
ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ചുണ്ടായ!-->!-->!-->!-->!-->!-->!-->…
ഇന്ത്യക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി
ദുബായ്: ഇന്ത്യയിൽ നിന്നുള്ള താമസ വിസക്കാരുടെ യാത്രാവിലക്ക് യു.എ.ഇ നീക്കി. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ഇനി യു.എ.ഇയിലേക്ക് പ്രവേശിക്കാം. ഇതനുസരിച്ച് കൊവിഷീൽഡ് വാക്സിൻ രണ്ട് ഡോസ്!-->!-->!-->…
മലയാളി വീട്ടമ്മ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ!-->!-->!-->…
