Fincat
Browsing Category

gulf

ഷാർജയിൽ നിന്നും നാട്ടിലെത്തിയ യുവാവ് വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.

തിരൂർ: ഷാർജയിൽ നിന്ന്​ രണ്ടുവർഷത്തിന്​ ശേഷം അവധിക്ക്​ നാട്ടിലെത്തിയ യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. വെട്ടം പടിയം പരേതനായ വെട്ടത്തിങ്കര അപ്പുവിൻ്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 നാണ് ഷാർജയിൽ

റാസൽഖൈമയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഷാർജ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടു പേർ മരിച്ചു. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി

അനാഥ പെണ്‍കുട്ടിയെ യുഎഇയിൽ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷക്കപ്പെട്ട എല്ലാവരും ഏഷ്യക്കാരായ പ്രവാസികളാണ്. മനുഷ്യക്കടത്ത്, വ്യാജ

സൗദിയിൽ അബഹ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും

റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ എട്ട് പേരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ബിഹാർ സ്വദേശികൾക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ്

ഒരു കോടി രണ്ടു ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന 2.3 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാർജയിൽ നിന്നും എയർ ഇന്ത്യയുടെ 1X354 വിമാനത്തിൽ

മലയാളി കുടുംബത്തിന് തണൽ നൽകിയ പൊലീസുകാർക്ക് അജ്മാൻ കിരീടാവകാശിയുടെ ആദരം

അജ്മാൻ: മലയാളി കുടുംബത്തിന് തണലേകിയ അജ്മാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കിരീടാവകാശിയുടെ ആദരം. പൊലീസുദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്ദുല്ല, ഫാത് അൽ റഹ്മാൻ അഹമദ് അബ്ഷർ എന്നിവരെയാണു കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നു ഐമി ആദരിച്ചത്.

ഏഴാമത് റഹീം മേച്ചേരി പുരസ്‌കാരം പി.എ റഷീദിന്

ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നല്‍കി വരുന്ന ‘റഹീം മേച്ചേരി പുരസ്‌കാരത്തിന്’ ഇത്തവണ പി.എ റഷീദ് നിറമരുതൂർ അർഹനായി. മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, പരിഭാഷകൻ,

വീസ കാലാവധി നീട്ടി ഒമാന്‍;ഡിസംബര്‍ വരെ അവസരം

മസ്കത്ത്: കൊവിഡ് മൂലം ഏര്‍പ്പെടുത്തിയ വീസാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനില്‍ ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്ത എല്ലാ വീസകളുടെയും കാലാവധി നീട്ടി നല്‍കും. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അധിക

ഗർഭിണിയായ പൂച്ചയുടെ ജീവൻ രക്ഷിച്ചവർക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസ്

ദുബായ്: ദുബായിൽ ഗർഭിണിയായ ഒരു പൂച്ചയുടെ ജീവൻ രക്ഷിച്ച്‌ വൈറലായ നാല് ദുബായ് നിവാസികൾക്ക് ദുബായ് ഭരണാധികാരിയുടെ ക്യാഷ് പ്രൈസുകൾ ലഭിച്ചു. പൂച്ചയുടെ ജീവൻ രക്ഷിക്കാൻ ഉണ്ടായ ഈ നാല് പേരുടെയും ദയാപരമായ പ്രവൃത്തിയെ മാനിച്ചാണ് യുഎഇ വൈസ്

കുവൈത്തിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നാളെ മുതല്‍

കുവൈത്ത്‌സിറ്റി : ഇന്ത്യ, ഈജിപ്‌ത്‌, പാകിസ്‌ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌,നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പ്രധാനമന്ത്രി ഷേഖ്‌ സബാഹ്‌ ഖാലിദ്‌ അല്‍ ഹമദ്‌ അസ്സബാഹിന്റെ അധ്യക്ഷതയില്‍