Browsing Category

health

തൈറോയ്ഡ് ക്യാൻസര്‍; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

ഹൃദയസ്പദനം, ബ്ലഡ് ഷുഗര്‍, താപനില, ശരീരഭാരം തുടങ്ങിയവ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ വളര്‍ച്ചയാണ് തൈറോയ്ഡ്‌ ക്യാൻസര്‍. തൈറോയ്ഡ് ക്യാന്‍സര്‍ വ്യത്യസ്ത…

മുഖത്തെ ചുളിവുകളും മുഖക്കുരുവും അകറ്റാം; പരീക്ഷിക്കാം ഓട്സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

മുഖക്കുരു ഇന്ന് പലരെയും ബാധിക്കുന്ന ചര്‍മ്മ പ്രശ്നമാണ്. മുഖത്ത ചുളിവുകളും മുഖക്കുരുവും അകറ്റാന്‍ ഓട്‌സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരീക്ഷിക്കുന്നത് നല്ലതാണ്.ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ മുഖത്തെ ചുളിവുകളെ തടയാനും കൊളാജന്‍…

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കൂ

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പൊതുവേ നല്ലശീലമല്ലെന്ന് നമ്മുക്കറിയാം. എന്നാല്‍ പോലും ഭാരം കുറയ്ക്കാൻ എന്ന പേരിലും ഓഫീസില്‍ പോകണമെന്ന തിരക്ക് ഉള്ളത് കൊണ്ടൊക്കെ പലരും പ്രാതല്‍ ഒഴിവാക്കാറുണ്ട്.പ്രാതല്‍ ഒഴിവാക്കുമ്ബോള്‍ ഗ്ലൂക്കോസിൻ്റെ അളവ്…

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ശീലമാക്കാം അഞ്ച് പാനീയങ്ങള്‍

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നത് സീസണല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ചില പാനീയങ്ങള്‍ പ്രധാന പങ്കാണ്…

മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍

ഉദാസീനമായ ജീവിതശെെലി മൂലം ഇ‌ന്ന് അധികം ആളുകളും നേരിടുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ധ്യാനം മികച്ചൊരു മാർഗമായി പഠനങ്ങള്‍ പറയുന്നു.ഇന്ന് ലോക ധ്യാന ദിനമാണ്. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് മെഡിറ്റേഷൻ അഥവാ ധ്യാനം…

ചര്‍മ്മം സുന്ദരമാക്കാൻ കറിവേപ്പില ഫേസ് പാക്ക് ; ഉപയോഗിക്കേണ്ട വിധം

കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തില്‍ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുക മാത്രമല്ല, ചുളിവുകള്‍, നേർത്ത വരകള്‍, വാർദ്ധക്യത്തിൻ്റെ മറ്റ്…

ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണങ്ങള്‍

വണ്ണം കൂട്ടാനല്ല കുറയ്ക്കാനാണ് ഇന്ന് പലരും പ്രയാസപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ വളരെയധികം അർപ്പണബോധവും ക്ഷമയും ആവശ്യമാണ്.വണ്ണം കുറയ്ക്കുന്നതിന് ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. എന്നിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി…

ആസ്ത്മ രോഗികള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

ആസ്ത്മ രോഗികളുടെ എണ്ണം കൂടി വരികയാണ്. വായുമലിനികരണമാണ് ആസ്ത്മ ബാധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്.ശ്വാസകോശത്തിലെ ശ്വാസനാളങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസംമുട്ടല്‍, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ ആസ്ത്മയുടെ…

ഈ അഞ്ച് ഭക്ഷണങ്ങള്‍ മുഖത്ത് നേര്‍ത്ത വരകള്‍ക്കും ചുളിവുകള്‍ക്കും കാരണമാകുന്നു

പ്രായമാകുമ്ബോള്‍ മുഖത്ത് ചുളിവുകളും നേർത്ത വരകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചർമ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം.ആരോഗ്യമുള്ള ചർമ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. മുഖത്ത് ചുളിവുകളും നേർത്ത…

ശൈത്യകാലത്ത് മുടി സംരക്ഷണം ; ഈ മൂന്ന് ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ചോളൂ

ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അലട്ടാം.വിലകൂടിയ എണ്ണകള്‍, ഷാംപൂകള്‍, കണ്ടീഷണറുകള്‍, ഹെയർ സെറം എന്നിവ ഉപയോഗിച്ചിച്ചും മുടികൊഴിച്ചില്‍ അങ്ങനെ തന്നെ…