Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ടൂറിസം മേഖലയ്ക്ക് 455 കോടിയുടെ വായ്പാ സഹായ പദ്ധതികള്‍
കോവിഡ് 19 പശ്ചാത്തലത്തില്‍ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാന്‍ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ പ്രത്യേക!-->!-->!-->…
തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ തുടങ്ങി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു. ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ!-->!-->!-->…
മാര്‍ക്കറ്റ് നാളെ അടയ്ക്കും
നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റില്‍ സപ്തംബര്‍ 23ന് നടത്തിയ കൊവിഡ് പരിശോധനയില്‍ 200ഓളം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍!-->!-->!-->!-->!-->…
മാളയില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
മാളയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെയാണ് (30) താമസിക്കുന്ന വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് അറസ്റ്റുചെയ്തു.
!-->!-->!-->!-->…
തിരൂരങ്ങാടിയില്‍ കോവിഡ് മൃതദേഹത്തോട് അനാദരവ്
തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്. പോസ്റ്റ്മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. താഴേ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന് അര്‍ഷദ് (38) ന്റെ!-->!-->!-->…
ശരിയ്ക്കും ആര്‍ക്കാണ് പ്രത്യേക മാനസികാവസ്ഥ?
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.!-->…
കെഎസ് യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്. കൊവിഡ് ടെസ്റ്റില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിനാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അഭിജിത്തിനെതിരെ എടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധനാ ആക്ട്,!-->!-->!-->!-->!-->…
നൂതന കോഴ്സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്മെന്റ്, എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിന്ന് 2020-21 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റീവ്/ഇന്റര്‍ ഡിസിപ്ലിനറി കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള!-->!-->!-->!-->!-->…
ജീവനക്കാരന് കോവിഡ്! തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസ് അടച്ചു
ആലത്തിയൂർ. തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടായേക്കുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന്തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്സെക്രട്ടറി അറിയിച്ചു.
തീരമേഖലയില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍
തിരൂര്‍: കോവിഡ് വ്യാപനം തടയാന്‍ തീരമേഖലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ കോഡ് രംഗത്തിറങ്ങും. ഇന്നു താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ബോധവത്കരണം. ഇതിനായി തദ്ദേശ!-->…
