Main Banner
Browsing Category

kerala

ഹോം നഴ്സായ യുവതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമണം ജോലി ചെയ്തിരുന്ന വീട്ടിലെത്തി

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം.കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. 35 കാരി വിജയ സോണി കൊടുമണ്‍ ഐകാടുള്ള…

മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്ബില്‍ ലോഹിതാക്ഷനാണ് മരിച്ചത്.63 വയസായിരുന്നു. വീടിൻ്റെ ടെറസില്‍ നിന്നും ഇരുമ്ബ് തോട്ടി ഉപയോഗിച്ച്‌ മാങ്ങ…

ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡില്‍ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്ക്. മലമുകളില്‍ റോഡില്‍ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം.ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി (26)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത്…

ചക്രവാതചുഴി രൂപപ്പെട്ടു, വേനലിലെ ആദ്യ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്നു; 11 ജില്ലകളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതല്‍ മഴ സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക്…

20 മാസം ജയിലില്‍ കിടന്നിട്ടുള്ള അരുണ്‍കുമാര്‍, 3 മാസം ജയിലില്‍ കിടന്നിട്ടുള്ള റിജില്‍; എംഡിഎംഎയുമായി…

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയില്‍. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കല്‍ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്.തളിക്കുളങ്ങര സ്വദേശി അരുണ്‍കുമാർ, കുതിരവട്ടം…

എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ

തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങള്‍ നാളെ രക്ഷാകർത്താക്കളെ അറിയിക്കും.ആ കുട്ടികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ അധിക ക്ലാസ്സുകള്‍ നടത്തും.…

ആലപ്പുഴയുടെ കയര്‍ പെരുമ ഇനി റെയില്‍വേയിലേക്ക്; ട്രാക്കുകള്‍ക്ക് ഇരുവശവും കയര്‍ ഭൂവസ്ത്രം വിരിച്ച്‌…

ആലപ്പുഴ: ആലപ്പുഴയുടെ കയർ പെരുമ ഇന്ത്യൻ റെയില്‍വേയിലേക്ക് കൂടി വ്യാപിക്കുകയാണ്. മണ്ണൊലിപ്പ് തടയാൻ ട്രാക്കുകള്‍ക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ചിരിക്കുകയാണ് റെയില്‍വേ.കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ പദ്ധതി ആവിഷ്കരിച്ചു. വലിയ വിപണി…

യാത്രക്കിടെ ഉറക്കമുണര്‍ന്ന അമ്മ ഞെട്ടി, മകളെ കാണാനില്ല; പാലക്കാട് വെച്ച്‌ തട്ടിയെടുത്തയാള്‍…

പാലക്കാട്: പാലക്കാട് റെില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ദിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ്…

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, മാനേജറെ വലിച്ചിഴച്ച്‌ മര്‍ദിച്ച്‌ പെട്രോള്‍ വാങ്ങി കാറിലെത്തിയ…

പാലക്കാട്: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടർന്ന് പട്ടാമ്ബിയില്‍ പെട്രോള്‍ പമ്ബിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാമ് പൊലീസില്‍ പരാതി നല്‍കിയത്. പട്ടാമ്ബി കൂട്ടുപാതക്ക്…

നന്നായി ശ്രദ്ധിക്കണം! കേരളത്തില്‍ കുതിച്ചുയര്‍ന്ന് യുവി ഇൻഡെക്സ്, ഇന്നലെ ഓറഞ്ച് അലര്‍ട്ട് 10…

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും ഉയ‍ർന്ന യുവി ഇൻഡെക്സ് രേഖപ്പെടുത്തിയ 14 ജില്ലകളിലെ സ്റ്റേഷനുകളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പ്.ഓറഞ്ച് അല‍‍ർട്ട് രേഖപ്പെടുത്തിയത് 10 ഇടങ്ങളിലാണ്. കൊട്ടാരക്കര,…