Main Banner
Browsing Category

kerala

വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും; റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. സംയുക്ത പാർലമെൻററി സമിതി അംഗീകരിച്ച റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി. വഖഫ് സംയുക്ത പാർലമെൻറ് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ പാർലമെൻ്റിൽ എത്തിയാണ് ലോക്സഭാ സ്പീക്കർ ഓം…

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ മോഷണം പതിവാകുന്നു; സുരക്ഷ വർധിപ്പിക്കണമെന്ന് ഉടമകൾ

കോട്ടയത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് മോഷണങ്ങളാണ് തുടർച്ചയായി നടന്നത്. ഇതേ തുടർന്ന് പമ്പുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് പമ്പുടമകൾ ആവശ്യപ്പെട്ടു. കടുത്തുരുത്തി…

രണ്ടു വയസ്സുകാരിയുടെ മരണത്തില്‍ അടിമുടി ദുരൂഹത ; വീട്ടുകാരുടെ മൊഴിയിലും വൈരുധ്യം;…

തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുകാരുടേത് പരസ്പര ബന്ധമില്ലാത്ത മൊഴിയെന്ന് പൊലീസ്. രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി…

ഉറക്കി കിടത്തിയ ശേഷം കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത,…

തിരുവനന്തപുരം: തലതിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച…

തെങ്ങ് കയറ്റ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടി തൊഴിലാളി തെങ്ങില്‍ കുടുങ്ങി; തൂങ്ങികിടന്നത് രണ്ട്…

കോഴിക്കോട്: തൊട്ടില്‍പാലം പൂക്കാട്ട് തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം.താളിക്കുനി കുളമുള്ള പറമ്ബത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്.…

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി 

കൊച്ചിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ആലുവയിലെ വാടക വീട്ടിൽ നിന്നുമാണ്…

‘സ്ത്രീയ്ക്കും പുരുഷനുമിടയില്‍ മറവേണം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍…

കോഴിക്കോട്: സ്ത്രീയ്ക്കും പുരുഷനുമിടയില്‍ മറവേണമെന്ന് സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നുവെന്നും സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും മറയില്ലാതെ കാണുന്നത്…

അമിത ഭാരം കയറ്റി റോഡിലൂടെ ടോറസ് ലോറി പാഞ്ഞു; വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴയിട്ട് കോടതി

കൊച്ചി: അമിത ഭാരം കയറ്റിയ കേസില്‍ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു.മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ ഫെനില്‍ ജെയിംസ് 2023 ജൂണില്‍ കോടതിയില്‍ നല്‍കിയ…

വഖഫ് നിയമ ഭേദഗതി വഖഫിന്റെ അന്തസത്ത തകര്‍ക്കുന്നത് – ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്…

രണ്ടാം ഘട്ട ഹജ്ജ് പരിശീലന ക്ലാസ് ഫെബ്രുവരി 3 മുതല്‍; ഈ വര്‍ഷത്തെ ഹജ്ജിന് ഇതുവരെ 15,481

ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ 25 വരെ തിയ്യതികളിന്‍ നടത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. സസ്ഥാനതല ഉദ്ഘാടനം കായിക - ഹജ്ജ് വകുപ്പ്…