Main Banner
Browsing Category

kerala

അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു, ഒരാളെ തിരിച്ചറിഞ്ഞു; രണ്ടാമത്തെ മൃതദേഹം…

ആലപ്പുഴ: ആലപ്പുഴ അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന…

എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം പറ്റി, പോസ്റ്റ്മോര്‍ട്ടം…

കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. എല്‍ദോയ്ക്ക് ആനയുടെ…

അമ്മയെയും മകനെയും വീടിനുള്ളില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ തന്നെയെന്ന്…

പാലക്കാട്: പാലക്കാട് പട്ടാമ്ബിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു.…

അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയില്‍ ഇരുട്ടില്‍ ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടില്ല; മരത്തിലടിച്ച്‌…

കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം.കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന…

പട്ടിണിക്കിട്ടും ക്രൂരമായ മര്‍ദനവും; പിതാവും രണ്ടാനമ്മയും പ്രതികള്‍, ഷെഫീക്ക് കേസില്‍ കോടതി ഇന്ന്…

ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും.ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സംഭവം നടന്ന് 11 വർഷങ്ങള്‍ക്ക് ശേഷമാണ്…

14 വര്‍ഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി തിരുവല്ലയില്‍ പിടിയില്‍; പത്തനംതിട്ടയില്‍ ഭാര്യയെ…

പത്തനംതിട്ട: ഭാര്യയെ തീ വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി.പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭർത്താവ് രാജീവ് ആണ്…

അഞ്ചര അടിയോളം നീളം, ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നിന്ന് മൂര്‍ഖൻ പാമ്ബിനെ പിടികൂടി

തൃശൂര്‍: ഗുരുവായൂർ നഗരസഭ ടൗണ്‍ ഹാളില്‍ നിന്ന് ഭീമൻ മൂർഖൻ പാമ്ബിനെ പിടികൂടി. ഗുരുവായൂർ നഗരസഭ ടൗണ്‍ഹാള്‍ കോമ്ബൗണ്ടിനുള്ളില്‍ നിന്നാണ് മൂർഖൻ പാമ്ബിനെ പിടികൂടി.കുടുംബശ്രീ ക്യാന്‍റീന് സമീപത്തായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നു. ഈ സ്ഥലം…

സ്കൂള്‍ കലോത്സവ നൃത്താവിഷ്ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം, അന്തസ്സെന്ന്…

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും.കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നല്‍കി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന…

എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വാഹനം; സൈഡ് കൊടുത്ത കാര്‍ പറവൂര്‍ പാലത്തില്‍ നിന്നും താഴേക്ക് നിരങ്ങി…

കൊച്ചി: പറവൂർ പാലത്തില്‍ നിന്നും വാഹനം താഴേക്ക് മറിഞ്ഞു. കുട്ടി ഉള്‍പ്പടെ 5 പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് താഴേക്ക് മറിഞ്ഞത്.എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പൊലീസും നാട്ടുകാരും…

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സ്വാമി എഐ ചാറ്റ് ബോട്ട് വൻ ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1.25…

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എ.ഐ ചാറ്റ് ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചതായി അധികൃതർ.ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ…