Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇൻസ്റ്റഗ്രാം കമൻ്റിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; തടയാനെത്തിയ വനിതാ…
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ ഹയർസെക്കൻഡറി സ്കൂളില്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിൻസിപ്പലിന് പരിക്ക്.വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം.…
ഭാര്യയെ ആക്രമിച്ച് രണ്ട് മക്കളുമായി കടന്ന് കളഞ്ഞ് ഭര്‍ത്താവ്
പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി…
എച്ച്പിസിഎല്ലുമായി ചേര്‍ന്ന് ഇ വി ഫാസ്റ്റ് ചാര്‍ജറുകള്‍ തുടങ്ങാന്‍ കേരള എനര്‍ജി ടെക്…
കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎല്‍) സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒസിപിഐ റോമിംഗും വിന്യസിക്കാനൊരുങ്ങി ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാർജിംഗ് സൊല്യൂഷനുകളുടെ മുൻനിര സേവന…
ഒരു കോടിയും 300 പവനും കവര്‍ന്ന സംഭവം; പൊലീസ് നായ മണം പിടിച്ച് റെയില്‍വേ പാളത്തിലേക്ക്, പരിശോധന…
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു.വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട്…
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍; കേന്ദ്ര നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച്…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ.സുരേന്ദ്രൻ. കേന്ദ്രനേതൃത്വത്തെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചു.
പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ രാജിക്ക് തയ്യാറായത്. അതേസമയം, രാജി സന്നദ്ധത…
സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; 4 പേര് കൂടി പിടിയില്‍
നെടുമങ്ങാട്: കുപ്രസിദ്ധഗുണ്ട സ്റ്റാമ്ബർ അനീഷിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാലുപേർ കൂടി പിടിയില്‍.ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കല്‍, ഡ്യൂട്ടി തടസ്സപ്പെടുത്തല്‍…
വ്യാപാരിയുടെ വീട്ടില്‍ വൻ കവര്‍ച്ച; ഒരുകോടി രൂപയും 300 പവനും കവര്‍ന്നതായി പരാതി
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്.അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍…
34കാരനെതിരെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം മുതല്‍ ബലാത്സംഗക്കേസ് വരെ; രണ്ടാം തവണയും കാപ്പ ചുമത്തി…
എറണാകുളം: കോതമംഗലത്ത് വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ, നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടില്‍ നാദിർഷായെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലിലടച്ചത്.എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ.…
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ റെയ്ഡ്; ബാഗിലും ട്രോളിയിലുമായി കടത്തിയ 36 കിലോ കഞ്ചാവ്, യുവതികള്‍…
കൊച്ചി: ആലുവയില്‍ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറല്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഇന്ന്…
അറിഞ്ഞത് രാത്രി മീൻ പിടിക്കാനിറങ്ങിയപ്പോള്‍, രണ്ട് വള്ളങ്ങളില്‍ നിന്ന് മോഷണം പോയത് 100 വീതം പിച്ചള…
ഹരിപ്പാട്: മത്സ്യബന്ധന വള്ളങ്ങളില്‍ നിന്നും പിച്ചള വളയങ്ങള്‍ മോഷണം പോയി. ആറാട്ടുപുഴ പഴയ കണ്ടങ്കേരില്‍ അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാല്‍ വള്ളത്തിലും നാലുതെങ്ങില്‍ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിലുമാണ് മോഷണം…
