Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തമിഴ് റോക്കേഴ്സിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍, ക്യാമറ പുതപ്പില്‍; റിക്ലൈനര്‍ സീറ്റുകളില്‍…
കൊച്ചി : സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന…
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളില്‍ മുന്നറിയിപ്പ്; നദികളില്‍…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ…
യുവതിയെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയി; അന്വേഷണമാരംഭിച്ച് ചിതറ പൊലീസ്
കൊല്ലം: കൊല്ലം ചിതറയില്‍ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്.മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊല്ലായില്‍ ഭാഗത്ത് നിന്ന് വന്ന കാറാണ് മീരയെ ഇടിച്ചിട്ടത്.…
വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി…
തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തിയത്.ഇതോടെ…
‘വിയറ്റ്നാമില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു, ചൈനക്കാര്‍ക്ക് കൈമാറാൻ ശ്രമിച്ചു’;…
തിരുവനന്തപുരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇടുക്കി അടിമാലി പോലീസ് അറസ്റ്റു ചെയ്തു. വിയറ്റ്നാമില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കമ്ബോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചു എന്നാണ് കേസ്.തിരുവനന്തപുരം പാങ്ങോട്…
14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയത് സഹോദരന്‍റെ കൂട്ടുകാരൻ; കണ്ടെത്തിയത് കോയമ്ബത്തൂരില്‍
കോഴിക്കോട്: തിരുവമ്ബാടി സ്വദേശിനിയായ പതിനാലുകാരി വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ സഹോദരന്റെ സുഹൃത്തും ഇടുക്കി സ്വദേശിയുമായ യുവാവ് പിടിയില്‍.പീരുമേട് സ്വദേശി അജയ്(24) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കോയമ്ബത്തൂര്‍ റെയില്‍വേ…
മട്ടാഞ്ചേരി കിസ്ഡ് പ്ലേ സ്‌കൂള്‍ അടച്ച് പൂട്ടാൻ നോട്ടീസ്’ മൂന്നര വയസ്സുകാരന് ടീച്ചറുടെ…
തിരുവനന്തപുരം: മട്ടാഞ്ചേരി സ്മാർട്ട് കിസ്ഡ് പ്ലേ സ്‌കൂളില്‍ മൂന്നര വയസ്സുകാരന് മർദ്ദനമേറ്റ സംഭവത്തില്‍ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കേണ്ടത് കെ.ഇ.ആർ.…
ഓട്ടോ ഡ്രൈവറുടെ മരണം; എസ്‌ഐയുടെ പരാക്രമം മുമ്ബും, ഓട്ടോ തൊഴിലാളിയെ കയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യം…
കാസര്‍കോട്:കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെതിരെ മുമ്ബും പരാതി. മറ്റൊരു ഓട്ടോ തൊഴിലാളിയെ കയ്യേറ്റം എസ്‌ഐ അനൂപ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.കേസിന്‍റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ…
തൂണേരി ഷിബിൻ കൊലക്കേസ്: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്, എല്ലാവരും വിദേശത്ത്, നാട്ടിലെത്തിക്കാൻ…
കോഴിക്കോട് : തൂണേരി ഷിബിൻ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികള്‍ക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി.നിലവില്‍ വിദേശത്തുള്ള പ്രതികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നാദാപുരം പൊലീസ്. ഒക്ടോബർ 15…
കൂട്ട ഫോണ്‍ മോഷണം: പിന്നില്‍ അസ്‌ലം ഖാൻ സംഘം? വിമാനത്തിലും ട്രെയിനിലും കേരളം വിട്ടു; പൊലീസ്…
കൊച്ചി: എറണാകുളത്ത് അലൻ വാക്കറുടെ ഡിജെ പാർട്ടിക്കിടെ കൂട്ട മൊബൈല്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം ദില്ലിയിലേക്ക്.മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് പോയി അന്വേഷിക്കുക. ഇന്ന് വൈകിട്ട് അന്വേഷണ സംഘം…
