Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പുമായി സമുദ്രസ്ഥിതി പഠന ഗവേഷണ…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കണ്ണൂർ, കാസർകോട് തീരങ്ങളില്‍ നാളെ…
വയനാട്ടില്‍ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നല്‍കി സര്‍ക്കാര്‍
വയനാട് ഉരുള്‍പൊട്ടലില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ് പിന്മാറുന്നത്.…
30 നിലവിളക്കുകളും തൂക്കുവിളക്കുകളും; തൃക്കോവില്‍ ക്ഷേത്രത്തില്‍ മോഷണം പോയത് ഒന്നര ലക്ഷം രൂപയുടെ…
പത്തനംതിട്ട: വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം.
നാലമ്ബലത്തിനു ചുറ്റും…
വിധി മാറ്റിയെഴുതിയ രാത്രി; കവളപ്പാറ ദുരന്തത്തിന് അഞ്ചാണ്ട്
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ കേരളം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇവിടെനിന്നും ഒരു വിളിപ്പാടകലെ നടന്ന ഉരുള്‍ ദുരന്തങ്ങളുടെ ഓര്‍മ്മകൂടി ഈ സമയം കടന്നുവരികയാണ്. കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന…
പാഞ്ഞെത്തിയ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു; പോസ്റ്റ് ഒടിഞ്ഞ് വീണു; 4 യാത്രക്കാരില്‍ 2…
കോഴിക്കോട്: തിരുവമ്ബാടി ആനക്കാംപൊയിലില്‍ കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. കാറില്‍ യാത്ര ചെയ്ത രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.മുത്തപ്പൻപുഴ റോഡിലെ നടുക്കണ്ടത്തിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാർ വൈദ്യുതി…
സംസ്ഥാനത്ത് പകർച്ചവ്യാധികൾ മൂലം കഴിഞ്ഞ മാസം മാത്രം 74 മരണങ്ങൾ
പാലക്കാട് : സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ ഒഴിയുന്നില്ല. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ വിവിധ തരം പനികള്‍ ബാധിച്ച് ജൂലൈയില്‍ മാത്രം 74 മരണങ്ങളാണുണ്ടായത്.ഇതില്‍ കൂടുതല്‍ മരണം സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്-27 പേർ.
ഇതിനുപുറമെ 22…
ചലച്ചിത്ര മേഖലയിൽ നിന്നും വയനാടിന് കൈത്താങ്ങായി നിരവധി പേർ
ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളുടെ പുനർനിർമാണത്തിന് നാടിന്റെ നാനാതുറകളില്‍നിന്നും സഹായം പ്രവഹിക്കുന്നു.
ചലച്ചിത്രമേഖലയില്‍നിന്ന് നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിക്കൊണ്ടിരിക്കുന്നത്. തെലുങ്ക്…
ഓൾ പാസ്സ് ഒഴിവാക്കുന്നു ;എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക് നിർബന്ധമാക്കി സർക്കാർ
തിരുവനന്തപുരം :ഹൈസ്‌കൂള്‍ തലത്തില്‍ വാരിക്കോരി മാര്‍ക്കിടല്‍ ഒഴിവാക്കുന്നു. എട്ടാം ക്ലാസ്സില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ്സ് ഉണ്ടാകില്ല.
വിജയത്തിന് മിനിമം മാര്‍ക്ക് നിര്‍ബന്ധമാണ്.എഴുത്തുപരീക്ഷക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക്…
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി, കണ്ണൂരില്‍ വിദേശ വിമാനങ്ങളെ അനുവദിക്കില്ലെന്ന് കേന്ദ്രം, കൂടിയ വിമാന…
കണ്ണൂര്‍: വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍.
കേരളത്തിലെ അത്യാധുനിക…
മദ്യപാനികളേ സന്തോഷിപ്പിൻ: ഡ്രൈ ഡേയില്‍ ഇളവു വരുന്നു
സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ ഉപാധികളോടെ ഭാഗികമായി മാറ്റം വരുത്താന്‍ കരട് മദ്യനയത്തില്‍ ശുപാര്‍ശ. നിലവില്‍, ഡ്രൈ ഡേയില്‍ മദ്യഷോപ്പുകള്‍ അടച്ചിടുന്നതിനാല്‍ സർക്കാരിന് നികുതി നഷ്ടം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.മാത്രമല്ല, ടൂറിസം…
