Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആരുമറിഞ്ഞില്ല, 76 കാരി കഴുത്തറ്റം ചതുപ്പില്‍ പുതഞ്ഞ് കിടന്നത് 4 മണിക്കൂര്‍; ദൈവദൂതയായി സീന, ഒടുവില്‍…
കൊച്ചി: കൊച്ചിയില്‍ മരണത്തെ മുഖാമുഖം കണ്ട് വയോധിക ചതുപ്പില്‍ കുടുങ്ങിക്കിടന്നത് നാല് മണിക്കൂറുകളോളം. മരടിലാണ് ദാരുണമായ സംഭവം നടന്നത്.
മരട് നിവാസിയായ 76 വയസ്സുള്ള മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ…
റോഡരികില്‍ വിതറിയ സാധനം കണ്ട് നാട്ടുകാര്‍ക്ക് സംശയം, പൊലീസെത്തി കണ്ടത് 2 ലക്ഷത്തിന്റെ…
കണ്ണൂര്‍: തലശ്ശേരി കൊടുവള്ളിയിലെ റോഡരികില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് വാരി വിതറിയ നിലയില്‍. പോലീസ് പരിശോധന ഭയന്ന് ഉപേക്ഷിച്ചതെന്നാണ് സൂചന.
സംഭവത്തില്‍ എക്സൈസ് അന്വേഷണം തുടങ്ങി. ദേശീയപാതയില്‍ പൊലീസ് വാഹനപരിശോധന…
അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന്‍
കണ്ണൂര്‍: വിദേശത്ത് തൊഴില്‍ സ്വപ്നം കാണുന്നവര്‍ക്കായി അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന്‍ നഴ്‌സിങ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ്.
നഴ്‌സിങ് ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ തുറന്നുകൊണ്ട് കേരള നോളജ് ഇക്കണോമി മിഷന്റെ…
കണ്ടലുകള്‍ക്ക് മരണമണി
പാപ്പിനിശ്ശേരി: ദേശീയപാത വികസന പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം പാപ്പിനിശ്ശേരി മേഖലയില്‍ നശിക്കുന്നത് ഏക്കര്‍കണക്കിന് കണ്ടലുകള്‍.അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളാണ് ദേശീയപാത നിര്‍മാണത്തിനിടെയുള്ള ചളിയും കോണ്‍ക്രീറ്റും…
പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍
കോട്ടയം: ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ.ഇവര്‍ക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍ എത്തിയത്.
ലഹരി വിമോചന…
കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്ബതികളുടെ മകള്‍ ജസ ആണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക്…
മറിൻ മേഖലയിലെ പുതിയ ചക്രവാതചുഴി, കേരളത്തിന് ആശങ്ക വേണ്ട; അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അറിയാം
തിരുവനന്തപുരം: കോമറിൻ മേഖലക്കും സമീപ പ്രദേശത്തിനു മുകളില്‍ നിലനില്‍ക്കുന്ന പുതിയ ചക്രവാതചുഴിയില്‍ കേരളത്തിന് ആശങ്ക വേണ്ട.
അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ അറിയിപ്പ് പ്രകാരം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് കേന്ദ്ര…
‘ഉടനടി നീക്കണം’, കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ ബാനര്‍ നീക്കാൻ വി…
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ ഉടനടി നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാൻസിലര്‍.
എസ് എഫ് ഐ ബാനര്‍ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലര്‍ മോഹനൻ…
തീര്‍ഥാടകരുമായി ചെന്നൈയില്‍നിന്നെത്തിയ വ്യാജ വാഹനം പിടിയില്‍
കുമളി: ശബരിമലക്ക് പോകാൻ ചെന്നൈയില്‍ നിന്നെത്തിയ 'വ്യാജ' വാഹനം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായി.തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുമളിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ 12 തീര്‍ഥാടകരുമായി എത്തിയ…
പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാൻ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല.
പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍…
