Shobika
Browsing Category

kerala

ജലവിതരണം തടസപ്പെടും

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം ശുദ്ധീകരണശാലയിലെ മൂന്നു ശുദ്ധജല സംഭരണികളില്‍ ജനുവരി 10,11,12 എന്നീ തീയതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും. കുര്യാത്തി,…

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കും. കെ.എസ്.ആര്‍ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല.…

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വയനാട്: വയനാട് വെള്ളാരം കുന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ്…

അഗസ്ത്യാര്‍കൂട യാത്രക്ക് 24ന് തുടക്കം

തിരുവനന്തപുരം: വിജനതയുടെയും സാഹസികതയുടെയും വന്യസൗന്ദര്യത്തിലേക്കുള്ള അഗസ്ത്യാര്‍കൂട യാത്രക്ക് ജനുവരി 24ന് തുടക്കം. മാര്‍ച്ച്‌ രണ്ടുവരെ നീളുന്ന കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ്ങിനുള്ള ഓണ്‍ലൈൻ ബുക്കിങ് ഈ മാസം 10ന് ആരംഭിക്കും. ഒരു…

സ്കൂട്ടറില്‍ കറങ്ങി മാല മോഷണം; യുവ ദമ്പതികള്‍ പിടിയില്‍

കൊല്ലം: സ്കൂട്ടറില്‍ കറങ്ങി മാല മോഷണം നടത്തിയ യുവമ്പതികളെ പൊലീസ് പിടികൂടി. കുപ്പണ വയലില്‍ വീട്ടില്‍ ജീവൻ (20), ഭാര്യ തൃക്കടവൂര്‍ കുരീപ്പുഴ ലത ഭവനില്‍ അഞ്ജന (18) എന്നിവരാണ് ശക്തികുളങ്ങരയില്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 7.40 ഓടെ…

ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു

വടകര: ചോമ്പാല്‍ തുറമുഖത്ത് ഡെങ്കിപ്പനി പടരുന്നു. നിരവധി പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത്.രോഗം പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് ഈ മാസം 10ന് യോഗം വിളിച്ചുചേര്‍ക്കും.…

വയനാട് ഫ്ലവര്‍ ഷോ ഇന്ന് സമാപിക്കും

കല്‍പറ്റ: രണ്ടാഴ്ചയിലേറെയായി ബൈപാസ് ഗ്രൗണ്ടില്‍ നടന്നുവരുന്ന വയനാട് അഗ്രി ഹോര്‍ട്ടികള്‍ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ഫ്ലവര്‍ ഷോ ഞായറാഴ്ച സമാപിക്കും. പുഷ്പഫല സസ്യ പ്രദര്‍ശനവും ജലധാരകളും സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമടക്കം…

മൈലപ്രയിലെ വ്യാപാരിയുടെ വധം: തമിഴ്‌നാട് സ്വദേശികള്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: മൈലപ്രയിലെ വയോധികനായ വ്യാപാരി പുതുവല്‍ സ്‌റ്റോഴ്‌സ് ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ (75) കൊലപ്പെടുത്തി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അടക്കം നാലു പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഒരു…

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളുടെ മാസ്റ്റര്‍ പ്ലാനുകള്‍ക്ക് രൂപരേഖയായി

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരളയോട് അനുബന്ധിച്ചുള്ള ജില്ലാ സമ്മിറ്റുകള്‍ പൂര്‍ത്തിയായി.അന്താരാഷ്ട്ര സമ്മിറ്റിന്റെ മാതൃകയില്‍ വിപുലമായ പങ്കാളിത്തത്തോടെയാണ് ജില്ലാ സമ്മിറ്റുകള്‍ സംഘടിപ്പിച്ചത്. എം.എല്‍.എമാര്‍,…

ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

കല്‍പറ്റ: ബേക്കല്‍ പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കാവുംമന്ദം സ്വദേശിനിയായ യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 9…