Main Banner
Browsing Category

kerala

നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ വൻ തട്ടിപ്പ്; പഞ്ചായത്തുകളിലെത്തി ജനപ്രതിനിധികളെയടക്കം…

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍.സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ്…

സ്‌കൂള്‍ ബസിറങ്ങിയ വിദ്യാര്‍ഥിനി അതേ ബസിടിച്ച്‌ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച്‌ വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്ബില്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ഹിബയാണ് (ആറ്) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം.…

മുഖ്യമന്ത്രി സാധ്യമാക്കും, പ്രതീക്ഷയോടെ ഒന്നാം ക്ലാസുകാരി റന ഫാത്തിമ കാത്തിരിക്കുന്നു! സ്കൂളിനൊരു…

കോഴിക്കോട്: ജൂലൈ 25, മുങ്ങിമരണ പ്രതിരോധ ദിനമായി ലോകം ആചരിക്കുകയാണ്. മലയാളികള്‍ക്ക് ഈ ദിവസം പ്രത്യേകമായി ഒന്നും ഒര്‍മപ്പെടുത്തുന്നില്ലെങ്കിലും ഇവിടെ ഒരു ഒന്നാം ക്ലാസുകാരി വലിയ പ്രതീക്ഷയിലാണ്.താന്‍ മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ അറിയിച്ച…

സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്‍റെ കുടുംബം പരാതി നല്‍കി; വ്യാജ പ്രചാരണം വാക്കുകള്‍ എഡിറ്റ് ചെയ്ത്…

കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ കുടുംബം പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു.വാർത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം.…

ലോറി മതിലില്‍ ഇടിച്ചു; മതില്‍ തകര്‍ന്ന് വീണു, 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് : കോയ റോഡില്‍ തെരുവത്ത് ലോറി മതിലില്‍ ഇടിച്ച്‌, മതില്‍ തകർന്ന് വീണുണ്ടായ അപകടത്തില്‍ 5 വിദ്യാർത്ഥികള്‍ക്ക് പരിക്ക്.ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 4 പേരെ ബീച്ച്‌ ആശുപത്രിയിലും ഒരാള്‍ മെഡിക്കല്‍ കോളേജിലും…

വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍; ഒടുവില്‍ നാലു വര്‍ഷത്തിന് ശേഷം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…

കൊച്ചി: ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് പരസ്യമാക്കും.അഞ്ചു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന…

ഇയോണ്‍ കാറില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളടക്കം 5 പേര്‍, സ്റ്റിയറിംഗിന് താഴെ ഒരു പൊതിയില്‍…

കല്‍പ്പറ്റ: വടനാട്ടില്‍ വീണ്ടും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റില്‍ കാറില്‍ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കള്‍ പിടിയില്‍.ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ…

വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിച്ചു, ആലപ്പുഴയില്‍ മൂന്ന് പേര്‍ പിടിയില്‍

ആലപ്പുഴ: അർത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയില്‍. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍.മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തില്‍ ആഷിഷ് (22), ചേർത്തല തെക്ക്…

വീണ്ടും കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്, 2 ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; 5 ദിവസം…

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.25 ആം…

മാസം തീരാറായിട്ടും ശമ്ബളം കിട്ടിയില്ല, കൈമലര്‍ത്തി നടത്തിപ്പ് കമ്ബനി; 108 ആംബുലൻസ് ജീവനക്കാര്‍…

തിരുവനന്തപുരം: ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസില്‍ നിന്ന് വിട്ട് നില്‍ക്കും.ജൂണിലെ ശമ്ബളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം…