Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി. ചികിത്സയ്‌ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രന്‍ നായര്‍ ആണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റ് കയറിയ രോഗിയെ ഇന്ന് രാവിലെ ആറുമണിക്കാണ്…
ശക്തമായ മഴയും കാറ്റും; ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറ?ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി…
കനത്ത നാശം വിതച്ച് അതിശക്തമഴ
കോഴിക്കോട്: ഇടവേളക്ക് ശേഷം ശക്തമായ മഴ വടക്കന്‍ കേരളത്തില്‍ കനത്ത നാശം വിതയ്ക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. നാദാപുരത്ത് ആളൊഴിഞ്ഞ കെട്ടിടം രാവിലെ ഒമ്പത് മണിയോടെ നിലംപൊത്തി.…
വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്, മുന്‍ തുറമുഖ മന്ത്രിക്ക് കേക്ക് നല്‍കി വി ഡി സതീശന്‍
വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായതിന്റെ സന്തോഷ സൂചകമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേക്ക് മുറിച്ച് മുന്‍തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന് മധുരം നല്‍കി ആഘോഷിച്ചു. കൊച്ചിയിലായിരുന്നു പരിപാടി. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്നും…
വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ…
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്…
പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഞ്ചരിച്ച കാര്‍ എസ്കോര്‍ട്ട് വാഹനത്തില്‍ ഇടിച്ച് അപകടം; ആര്‍ക്കും…
കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കാസർകോട് പള്ളിക്കരയില്‍ വച്ചാണ് സംഭവം.എസ്കോർട്ട് വാഹനത്തില്‍ ഇടിച്ചാണ് അപകടം. ആപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള…
മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന; യുവാവ് പിടിയില്‍,…
തിരുവനന്തപുരം: മെഡിക്കല്‍ ഷോപ്പിന്‍റെ മറവില്‍ മയക്കുമരുന്ന് വില്പന നടത്തിയ പ്രതി എക്സൈസ് പിടിയിലായി. നെടുമങ്ങാട് ഗവണ്‍മെന്‍റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള കുറക്കോട് റോഡില്‍ പ്രവർത്തിക്കുന്ന വീ കെയർ ഫാർമസി എന്ന മെഡിക്കല്‍ ഷോപ്പ് ഉടമയാണ്…
കെഎസ്‌ആര്‍ടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്ബളം വൈകാതെ കിട്ടും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്ബളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു.…
ഇന്ന് മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; വടക്കൻ കേരളത്തില്‍ മഴ തുടരും
തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി…
രക്തദാനത്തില്‍ മാതൃകയായി മാര്‍ക്കോ
പാലക്കാട്: 'രക്തദാനം മഹാദാനം' എന്ന ചൊല്ല് മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രധാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് റോട്ട് വീലർ ഇനത്തില്‍പെട്ട മാർക്കോ.കൂറ്റനാട് സ്വദേശി കിഷോറിന്റെ അമേരിക്കൻ ബുള്ളി ഇനത്തില്‍പെട്ട എക്കോ എന്ന നായ്, ചെള്ളുപനി…
