Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്ന് തര്‍ക്കം; സഹോദരനെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: വീട്ടില്‍ ലൈറ്റ് ഓഫാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ചുകുന്ന് മേലെ കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രന്‍ (29)നെയാണ് പനമരം…
സഞ്ജു ടെക്കി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണിയെന്ന് എംവിഡി
ആലപ്പുഴ: കുറച്ചു നാളുകളായി വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സഞ്ജു ടെക്കിയും സഞ്ജുവിന്‍റെ ഗതാഗത നിയമ ലംഘനങ്ങളും.തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്‍റെ ലൈസൻസ്…
ചൂണ്ടയിടാൻ പോയ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്.മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്ബുംപുറത്ത്…
ഭൂമികുലുക്കം; ആളുകള്‍ പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി
തൃശൂർ/പാലക്കാട്: പാലക്കാട്, തൃശൂർ ജില്ലകളില്‍ നേരിയ ഭൂമികുലുക്കം. രാവിലെ 8.15ന് റിക്ചർ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്.തൃശൂർ ജില്ലയിലെ വേലൂർ, കടങ്ങോട്, എരുമപ്പെട്ടി, വരവൂർ,…
പെണ്‍സുഹൃത്തിന് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഏഴു പേര്‍ അറസ്റ്റില്‍
കാലടി: പെണ്‍സുഹൃത്തിന് സന്ദേശമയച്ചെന്ന കാരണത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേർ പിടിയില്‍.മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം കൃഷ്ണ (24), കല്ലുങ്കല്‍ വീട്ടില്‍ അലക്‌സ് (22), ചെമ്മന്തൂര്‍ ശിവപ്രസാദ് (25), അങ്കമാലി പുളിയനം…
പക്ഷിപ്പനിക്കെതിരെ നടപടി തുടങ്ങി; നാട് ആശങ്കയില്‍
ചേർത്തല: പക്ഷിപ്പനിക്കെതിരെ നഗരസഭ നടപടി തുടങ്ങി. രോഗംബാധിച്ച് ചത്ത കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ചുതുടങ്ങി.വൈറോളജി ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. ചേർത്തലയില്‍നിന്ന് അയച്ച സാമ്ബിളില്‍ ഭോപ്പാലില്‍നിന്നുള്ള പരിശോധന ഫലം ലഭിച്ചു. ഒരു…
ഇതിഹാദ് എയര്‍വെയ്സ്; തിരുവനന്തപുരം അബുദാബി സര്‍വിസ് ഇന്നുമുതല്‍
വലിയതുറ: തിരുവനന്തപുരത്തുനിന്ന് പുതിയ ഒരു രാജ്യാന്തര വിമാന സർവിസ് കൂടി തുടങ്ങുന്നു. ഇതിഹാദ് എയർവെയ്സിന്റെ തിരുവനന്തപുരം-അബുദാബി സർവിസ് ശനിയാഴ്ച ആരംഭിക്കും.തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും സർവിസ്. അബുദാബിയില്‍നിന്ന് രാത്രി…
ലൂര്‍ദ് മാതാവിന് സ്വര്‍ണക്കൊന്ത സമ്മാനിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂരിലെ ലൂർദ് മാതാ പള്ളിയിലെ മാതാവിന് സ്വർണക്കൊന്ത സമ്മാനിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അല്‍പസമയം പള്ളിയില്‍ ചെലവഴിച്ച സുരേഷ് നന്ദി സൂചകമായി ഗാനം ആലപിച്ച ശേഷമാണ് മടങ്ങിയത്.ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ്…
അമ്മയുടെ മൃതദേഹത്തിനരികെ വിശന്നുവലഞ്ഞ് 37 ദിവസം പ്രായമുള്ള കുഞ്ഞ്; മുലപ്പാല്‍ നല്‍കി നഴ്സിംഗ്…
കാസർഗോഡ്:അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർകോട് ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്ബയുടെ പര്യായമായി മാറി.
കാസർകോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിനിയായ…
