AAK
Browsing Category

kerala

സ്വര്‍ണ വില പവന് 480 രൂപ കുറഞ്ഞു

കോഴിക്കോട്: ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 600 രൂപ വര്‍ധിച്ച്‌…

നിരോധിത സാറ്റലൈറ്റ് ഫോണ്‍: ബേപ്പൂരിലെ ബോട്ടുടമയെ ചോദ്യം ചെയ്തു

ബേപ്പൂര്‍: നിരോധിത സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിന് ബേപ്പൂര്‍ സ്വദേശിയായ ബോട്ടുടമയെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികള്‍ ചോദ്യം ചെയ്തു. ഇന്ത്യയില്‍ നിരോധിത വിഭാഗത്തില്‍പ്പെട്ട 'തുറായ' ഇറീഡിയം സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതായി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 കൊല്ലം തടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടില്‍ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി…

മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോഴിക്കോട്: മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വ്യാഴാഴ്ച കോഴിക്കോട് ബീച്ചില്‍ തുടക്കമാകും. വൈകീട്ട് 6.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വൈകീട്ട് സൂഫി…

പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലി ചത്തു. ബുധനാഴ്ച രാവിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച്‌ പുറത്തെത്തിച്ച്‌ കൂട്ടിലാക്കി പരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു.അവശനിലയിലായിരുന്നു പുലി. കൂട്ടിലാക്കി…

മാതാവ് കാണ്‍കെ മകൻ പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്നു

കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

സുഹൃത്തിനോടൊപ്പം ബീച്ചിലിരുന്ന 20കാരിയെ പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി ഭീഷണി; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആണ്‍ സുഹൃത്തിനോടൊപ്പം നെയ്യാറ്റിൻകര പൊഴിയൂര്‍ ബീച്ചില്‍ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പൊഴിയൂര്‍ പരുത്തിയൂര്‍, പുതുവല്‍ വീട്ടില്‍ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആര്‍…

മുളവൂർ കൂർക്കക്ക് പുതുജീവൻ

മൂവാറ്റുപുഴ: അന്യം നിന്നു പോയ മുളവൂര്‍ കൂര്‍ക്ക കൃഷി ചെയ്ത് നൂറുമേനി വിളവ് എടുത്ത് പ്രഭാകരൻ. ഒരു കാലത്ത് ഏറെ പ്രശസ്തമായിരുന്ന മുളവൂര്‍ കൂര്‍ക്കയെ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുളവൂര്‍ തച്ചോടത്തുംപടി കുമ്ബകപ്പിള്ളി പ്രഭാകരൻ…

നവകേരള സദസ്സ്: സ്‌കൂള്‍ മതില്‍ പൊളിക്കാന്‍ അനുവദിക്കില്ല

പെരുമ്പാവൂര്‍: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിച്ച്‌ നവകേരള സദസ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌…

ഗര്‍ഭസ്ഥ ശിശുവിന്‍റെ മരണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

കാട്ടാക്കട: ചൂണ്ടുപലകയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ കാട്ടാക്കട തഹസില്‍ദാര്‍ നന്ദകുമാരന്‍റെ സാന്നിധ്യത്തില്‍ കിള്ളി…