Main Banner
Browsing Category

kerala

ബാങ്ക് അക്കൗണ്ടിലെ പണം തേടി ആദായ നികുതി വകുപ്പ് വരും. സൂക്ഷിക്കുക

നമ്മളില്‍ ഭൂരിഭാഗം പേരും ഇന്നത്തെ കാലത്ത് പണമിടപാടുകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നവരാണ്. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളുട ആവിർഭാവത്തോടെ തികച്ചും നൂതനമായ മാർഗങ്ങളിലൂടെ ക്യാഷ്‌ലെസ് ഇക്കണോമി എന്ന സംവിധാനത്തെ നമ്മള്‍ പ്രോത്സാഹിപിച്ചു…

കെ റെെസ് വിപണിയിലേക്ക്; കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യം വെട്ടിക്കുറച്ചെന്ന്…

തിരുവനന്തപുരം: കമ്ബോളങ്ങളില്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെ റെെസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരി കെ ബ്രാൻഡില്‍ ജയ അരി…

കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍

കോഴിക്കോട്: പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ്…

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 150 കോടികൂടി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്‌) 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നല്‍കിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപയാണ്‌ പദ്ധതിക്കായി…

മുണ്ടിനീര് പടരുന്നു, ഒരു ദിവസം 190 കേസുകളുടെ വര്‍ദ്ധനവ്, അറിയാം രോഗ ലക്ഷണങ്ങള്‍…

കേരളത്തില്‍ മുണ്ടിനീര് പടരുന്നതായി റിപ്പോര്‍ട്ട്. മാർച്ച്‌ 10 ന് മാത്രം190 കേസുകളുടെ വർദ്ധനവ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.കേരള ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, ഈ മാസം 2,505 വൈറല്‍ അണുബാധ കേസുകളുണ്ട്. പ്രത്യേകിച്ച്‌…

രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച്‌ മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക്…

കൊച്ചി : എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍…

ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചില്‍

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി.കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത്…

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വ്യാപക പരാതി ഉയർന്നതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസലറുടെ നിർദേശത്തെ തുടർന്നാണ് നടപടി.ഇതോടെ ഇനി മത്സരങ്ങള്‍ നടത്തുകയോ ഫലപ്രഖ്യാപനങ്ങളോ സമാപന സമ്മേളനമോ ഉണ്ടാകില്ല. ലഭിച്ച മുഴുവൻ പരാതികളും…

സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വീണ്ടും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്,…

മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കല്‍ അനില (19) ആണു മരിച്ചത്. ബിജുവിന്‍റെയും ഉടുമ്ബൻചോല പഞ്ചായത്ത്…