Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കാത്തരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം, തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും
തലശേരി: കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തലശേരി - മാഹി ബൈപാസിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ കണ്ണൂര്‍ ഒരുങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന്…
ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് മാറ്റമില്ലാതെ തുടരുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍…
കനല്‍ച്ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ തീക്കൂനയില്‍ വീണ സംഭവത്തില്‍ കേസെടുത്തു
പാലക്കാട്: ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു.ബാലാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്.
ആലത്തൂര്‍ മേലാര്‍ക്കോട് പുത്തൻതറ മാരിയമ്മന്‍…
ആദിവാസി പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി
അതിരപ്പിള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അതിരപ്പിള്ളിയിലെ ആദിവാസി ഊരിലെ പെണ്‍കുട്ടിയെ മൂന്ന് പേർ മദ്യം നല്‍കി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച…
ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.ജിത്തുവിനെ കൊലപ്പെടുത്തിയ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ്…
മകള്‍ക്ക് ലാപ്ടോപ് വാങ്ങാൻ പണമില്ല; ആത്മഹത്യ ചെയ്യാനെത്തിയ വയോധികന് നാടിന്റെ കൈത്താങ്ങ്
ഷൊർണൂർ: ബി.എഡിന് പഠിക്കുന്ന മകള്‍ക്ക് ലാപ്ടോപ് വാങ്ങി നല്‍കാൻ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനെത്തിയ പിതാവിനെ ഷൊർണൂർ റെയില്‍വേ പൊലീസിന്റെയും റെയില്‍വേ സംരക്ഷണ സേനയുടെയും സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തി.
ലാപ്ടോപും…
സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂള്‍ ബസ്സിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു
കല്‍പ്പറ്റ: സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു.
പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട്…
ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ വമ്ബൻ പ്രതിഷേധം, മന്ത്രി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടക്കുന്നു. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലായാണ് രൂക്ഷമായ പ്രതിഷേധം നടക്കുന്നത്.
കോഴിക്കോട് മുക്കത്ത്…
പൂഞ്ഞാര്‍ സംഭവം: മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം
കോട്ടയം: പൂഞ്ഞാറില്‍ വൈദികനെ വിദ്യാർഥികള്‍ വാഹനമിടിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.
മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.…
കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്.
കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു…
