Shobika
Browsing Category

kerala

തലശ്ശേരി കോടതിയിലെ രോഗവ്യാപനം: ആശങ്ക നീങ്ങിയില്ല

തലശ്ശേരി: ജില്ല കോടതിയില്‍ ന്യായാധിപര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തില്‍ ഉറവിടം വ്യക്തമായില്ല. രോഗം ബാധിച്ചവരില്‍ നിന്നും ശേഖരിച്ച്‌ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ച രക്തത്തിന്റെയും സ്രവത്തിന്റെയും…

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്കെതിരെ ഒരു പോക്സോ കേസ് കൂടി

പെരിങ്ങത്തൂര്‍: ബസ് യാത്രക്കിടെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്കെതിരെ ഒരു പോക്സോ കേസ് കൂടി. കരിയാട്-തലശ്ശേരി റൂട്ടിലെ കണ്ടക്ടര്‍ ചക്കരക്കല്‍ മൗവ്വഞ്ചേരി എക്കാലില്‍ സത്യാനന്ദനെതിരെയാണ് (59) ചൊക്ലി…

ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി റോഡ് തോടായി

തളിപ്പറമ്പ് : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വൻതോതില്‍ ശുദ്ധജലം റോഡിലേക്ക് ഒഴുകി. കുറ്റിക്കോല്‍ പാര്‍ഥസ് ഓഡിറ്റോറിയത്തിന് സമീപത്താണ് വെള്ളിയാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകിയത്…

കരുമാലൂരിലും ആലങ്ങാടും വൈദ്യുതി തകരാറിലായി; പറവൂരില്‍ കാറ്റിലും മഴയിലും കനത്തനാശം

പറവൂര്‍: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പറവൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി. നഗര- ഗ്രാമപ്രദേശങ്ങളിലെ താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയില്‍ പറവൂര്‍…

സ്പോർട്സ് അക്കാദമി സെലക്ഷൻ

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. നവംബർ 11ന് രാവിലെ എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം, വൈകീട്ട് മൂന്നിന് മാനവേദൻ…

ഇവിടെയുണ്ട്, ആ രക്ഷകര്‍; വീട്ടില്‍നിന്ന് റോഡിലേക്കിറങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷിച്ചത് പൊന്നാനി…

പൊന്നാനി : വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്താൻ കാര്‍ നിര്‍ത്തി ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു. വൈറലായ ആ 'രക്ഷാപ്രവര്‍ത്തനം' നടത്തിയത് പൊന്നാനി സ്വദേശി മുസീറാ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് 45200…

പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ

പാലക്കാട്: പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ…

എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനങ്ങള്‍ ഇതിനായി തയാറാവണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയാറാവണമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. വലിയ രീതിയില്‍ നിരക്ക്…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ കനക്കും; നാളെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…