Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ലോറിയിൽ ബൈക്കിടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ട് പേര്‍ മരിച്ചു
എറണാകുളം: നിർത്തിയിട്ടിരുന്ന തടി ലോറിയിൽ ബൈക്ക് ഇടിച്ച് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ എം.സി റോഡിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
പെരുമ്പാവൂർ ടൗൺ ബ്രാഞ്ച്!-->!-->!-->!-->!-->!-->!-->…
സന്തോഷ് ട്രോഫി; രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്. കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്. വൈകീട്ട് നടന്ന മത്സരത്തിൽ പഞ്ചാബിനോട് എതിരില്ലാത്ത നാല് ഗോളിനാണ്!-->…
ഇരട്ട കൊലപാതകം; നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി
പാലക്കാട്: പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറും ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും!-->!-->!-->…
ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു; അംഗീകാരം നൽകി മന്ത്രിസഭായോഗം
തിരുവനന്തപുരം: ബസ് ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി!-->!-->!-->…
കെ എസ് ആർ ടി സി ബസിൽ യാത്രയ്ക്കിടെ പീഡന ശ്രമം; ഡ്രൈവർ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനി
പത്തനംതിട്ട: കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം. സൂപ്പർ ഡീലക്സ് ബസിൽവച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്.
ഇമെയിൽ!-->!-->!-->!-->!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്നു പേര്‍…
കോട്ടയം: കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20),!-->…
മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിലേക്ക്; ആഭ്യന്തര സെക്രട്ടറി കുടുംബ സമേതം അമൃത്സറിൽ; ഇന്റലിജൻസ്…
തിരുവനന്തപുരം: വിഷു ദിനത്തിലെ എസ് ഡി. പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടെതോടെ സംസ്ഥാനത്ത് ജനങ്ങൾ ഭയചികിതരാണ്. സംസ്ഥാനത്തെ പൊലീസ് ഇന്റലിജൻസ് സംവിധാനത്തിലെ പാളിച്ചകളാണ് സംഘടിത കൊലപാതകങ്ങൾക്ക്!-->!-->!-->…
ടെമ്പോ ഓടിക്കുന്നവരെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കി; അപകടങ്ങള്‍ക്ക് കാരണമിതെന്ന് ആനത്തലവട്ടം…
തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍. ശ്രദ്ധക്കുറവാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബി!-->!-->!-->…
സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു;…
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴിയാണ് ജീവനക്കാരെ നിരീക്ഷിക്കാനൊരുങ്ങുന്നത്. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി!-->!-->!-->…
പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബി…
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാൻ എത്തിയ സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനം എന്ന ആരോപണം കടുപ്പിച്ച് ബി ജെ പി. വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരി യാത്ര ചെയ്ത KL18!-->…
