Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട്!-->…
ബസ് ചാര്‍ജ് കൂട്ടും, ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. എത്ര രൂപ കൂട്ടണം എന്നതിൽ തുടർ ചർച്ചകൾക്കു ശേഷം തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.!-->!-->!-->…
20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാർ ചിപ്സൺ ഏവിയേഷന്
തിരുവനന്തപുരം: കേരള പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്യും.!-->!-->!-->…
മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കേസിൽ ഹൈക്കോടതി
കൊച്ചി: വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ തന്നെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി!-->…
കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു ലഹരി വസ്‌തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജർ
സംഘത്തെ നിയന്ത്രിക്കുന്നത് സുസ്‌മിത, കൃത്രിമ ലഹരികള്‍ക്ക് കേരളത്തില്‍ ഇടപാടുകാരേറെ, കിലോയ്‌ക്കു 15 ലക്ഷം, ഹവാലയും മനുഷ്യക്കടത്തും; എം.ഡി.എം.എ. നല്‍കിയത് ശ്രീലങ്കന്‍ വംശജര്‍
കൊച്ചി : കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ!-->!-->!-->…
തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ രീതി ഇപ്പോഴും തുടരുന്നത് ശരിയല്ലെന്ന് ഹൈക്കോടതി
കൊച്ചി: മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ!-->!-->!-->…
സംസ്ഥാനത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
കോട്ടയം: ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. എച്ച്5എൻ1 ആണ് സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ!-->!-->!-->…
മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം അല്ലെങ്കിൽ പുറത്ത്, മുൻ എംഎൽഎ…
ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംഎം മണി. മറയൂർ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമർശം. ഏരിയാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുക്കാത്തതാണ് മണിയെ ചൊടിപ്പിച്ചത്.
!-->!-->!-->!-->!-->!-->!-->…
പ്ലസ് വൺ സീറ്റ് താൽക്കാലിക ബാച്ചുകൾ ഈ സ്‌കൂളുകൾക്ക്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ 60 ബാച്ചുകൾ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്റ്റ് ചെയ്തുമാണ് അനുവദിക്കുന്നത്.
!-->!-->!-->!-->…
